Thursday, September 23, 2021

ശശി തരൂർ എംപിയ്ക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്റർ

Must Read

തിരുവനന്തപുരം: ശശി തരൂർ എംപിയ്ക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്റർ. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന്‍റെ നോമിനിയുമുള്ള സാഹചര്യത്തിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. തരൂരിന്‍റെ അനുയായിയെ ഡിസിസി പ്രസിഡന്‍റാക്കാൻ ശ്രമിക്കുന്നുവെന്നാണ് വിമർശനം.

ശ​ശി ത​രൂ​രി​ന്‍റെ സ​ഹാ​യി​യെ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​ക്കി പാ​ർ​ട്ടി പി​ടി​ക്കാ​നു​ള്ള ത​രൂ​രി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ക​യെ​ന്നാ​ണ് ഒ​രു പോ​സ്റ്റ​ർ. ത​രൂ​രേ നി​ങ്ങ​ൾ പി.​സി.​ചാ​ക്കോ​യു​ടെ പി​ൻ​ഗാ​മി​യാ​ണോ​യെ​ന്നും വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഇ​ഷ്‌​ട​ക്കാ​രി​ക്ക് സീ​റ്റ് വാ​ങ്ങി​ക്കൊ​ടു​ത്ത് പാ​ർ​ട്ടി​യെ മൂ​ന്നാം സ്ഥാ​ന​ത്താ​ക്കി​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ത​രൂ​ർ ഏ​റ്റെ​ടു​ത്തോ​യെ​ന്നു​ള്ള ചോ​ദ്യ​മു​ന്ന​യി​ച്ചാ​ണ് മ​റ്റൊ​രു പോ​സ്റ്റ​ർ.

രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഇ​ട​പെ​ടാ​തെ, മ​ണ്ഡ​ല​ത്തി​ൽ പോ​ലും വ​രാ​തെ, താ​ങ്ക​ളെ എം​പി​യാ​യി ചു​മ​ക്കു​ന്ന പാ​ർ​ട്ടി​യോ​ടാ​ണോ ഈ ​ച​തി ചെ​യ്യു​ന്ന​തെ​ന്നു​ള്ള രീ​തി​യി​ലും പോ​സ്റ്റ​ർ പ​തി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തെ പാ​ന​ലി​ൽ ശ​ശി ത​രൂ​രി​ന്‍റെ നോ​മി​നി ജി.​എ​സ്.​ബാ​ബു, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ, ആ​ർ.​വി. രാ​ജേ​ഷ്, പാ​ലോ​ട് ര​വി എ​ന്നീ​പേ​രു​ക​ളാ​ണു​ള്ള​ത്

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News