Friday, November 27, 2020

വാരിയംകുന്നത്ത്​ ചരിത്ര സിനിമ ‘രണഭൂമി’ റിലീസ്​ ഇന്ന്​

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

പാണ്ടിക്കാട്​: മലബാറിൽ സ്വാതന്ത്ര്യസമരത്തിന്​ നേതൃത്വം നൽകിയ വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയു​െടയും പാണ്ടിക്കാടി​െൻറ സമര ചരിത്രങ്ങളുടെയും കഥ പറയുന്ന ‘രണഭൂമി’ ടെലിസിനിമ ശനിയാഴ്​ച​ വൈകീട്ട്​ നാലിന്​ യൂട്യൂബിൽ റിലീസ്​ ചെയ്യുമെന്ന്​ അണിയറ പ്രവർത്തകർ അറിയിച്ചു.​

പാണ്ടിക്കാട്​ ചന്തപ്പുര യുദ്ധം​ നൂറാം വാർഷികത്തിലേക്ക്​ കടക്കു​േമ്പാൾ നവംബർ 14ന്​ പുറത്തിറങ്ങുന്ന സിനിമയിൽ പാണ്ടിക്കാടി​െൻറ സ്വാതന്ത്ര്യസമര ചരിത്രവും വാരിയൻകുന്നത്തി​െൻറ ജീവിതവുമാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​.
പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ രണ്ട്​ ട്രെയിലർ റിലീസ്​ ചെയ്​തിരുന്നു. നാടി​െൻറ വീരചരിത്രങ്ങൾ സിനിമയാക്കിയത്​ നാട്ടുകാർ തന്നെയാണ്​. നവാഗതനായ ഷഹബാസ്​ പാണ്ടിക്കാട്​ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചരിത്രസിനിമയാണ്​ രണഭൂമി.
ബ്രിട്ടീഷുകാർക്കെതിരെയും ജന്മിമാർക്കെതിരെയും പോരാടിയ ചരിത്രപുരുഷ​െൻറ ജീവിതം അഭ്രപാളിയിലെത്തുന്നത്​ അണിയറ പ്രവർത്തകരുടെ മൂന്നുവർഷത്തെ ശ്രമഫലമായാണ്​. പാണ്ടിക്കാട്​ ഒറവംപുറം പുഴയുടെ പരിസരങ്ങളിലും ഒാടോംപറ്റയിലുമാണ്​ ചിത്രീകരണം പൂർത്തിയാക്കിയത്​. നാല്​ പാട്ട്​ ഉൾപ്പെടെ 50 മിനിറ്റ്​ ദൈർഘ്യമുള്ള സിനിമ സമൂഹമാധ്യമങ്ങൾ വഴി ഇന്ന്​ റിലീസ്​ ചെയ്യുമെന്ന്​ സംവിധായകൻ പറഞ്ഞു.

വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി എന്ന നായക കഥാപാത്ര​ത്തെ ബിജുലാൽ കോഴിക്കോട്​ ആണ്​ അവതരിപ്പിക്കുന്നത്​. ഡൂഡ്​സ്​ ക്രിയേഷൻസി​െൻറ ബാനറിൽ മുബാറക്ക്​ ആണ്​ ചിത്രം നിർമിക്കുന്നത്​. ജെ.എൻ. നിഷാദ്​ എഡിറ്റിങ്ങും ദുൽഫുഖാർ വി.എഫ്​.എക്​സും നിർവഹിച്ചിരിക്കുന്നു. അസർ മുഹമ്മദാണ്​ ഛായാഗ്രഹണം. എൽവിസ്​ സ്​റ്റീവ്​ കൊല്ലം ആണ്​ സംഘട്ടന സംവിധാനം നിർവഹിച്ചിരിക്കുന്നത്​. Pondikad: ‘Ranabhoomi’ tells the story of Wariamkunnath Kunhahammad Haji who led the freedom struggle in Malabar and the history of the struggle in Pondikad.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News