അ​ക്ര​മി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കും: മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി

0

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി. അ​ക്ര​മി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കും. ആ​വ​ശ്യം വ​ന്നാ​ൽ അ​ടി​ച്ച​മ​ർ​ത്ത​ൽ ത​ന്നെ സ്വീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ർ​എ​സ്എ​സും എ​സ്ഡി​പി​ഐ​യും സ്വ​യം നി​യ​ന്ത്രി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​നാ​യ എ​ല​പ്പു​ള്ളി കു​പ്പി​യോ​ട് അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൻ സു​ബൈ​ർ (43), ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ പാ​ല​ക്കാ​ട് മൂ​ത്താ​ന്ത​റ ആ​ര​പ്പ​ത്ത് വീ​ട്ടി​ൽ ശ്രീ​നി​വാ​സ​ൻ (46) എ​ന്നി​വ​രാ​ണു ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ ക​ന​ത്ത സു​ര​ക്ഷാ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച വ​രെ നി​രോ​ധ​നാ​ജ്ഞ​യു​മാ​ണ്. സം​സ്ഥാ​ന​മൊ​ട്ടാ​കെ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കാ​നും രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Leave a Reply