Saturday, May 15, 2021

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കാൻ പോലീസ്

Must Read

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കാൻ പോലീസ്. ഡിജിപി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച് നിർദേശം പുറത്തിറക്കി.

ച​ന്ത​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ഭ​ക്ഷ​ണ ശാ​ല​ക​ൾ തു​ട​ങ്ങി എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​ക​ണ​മെ​ന്നും അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ത​ട​യ​ണ​മെ​ന്നും ഡി​ജി​പി​യു​ടെ സ​ർ​ക്കു​ല​റി​ലു​ണ്ട്.

ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​യാ​ൽ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​സ്എ​ച്ച്ഓ​മാ​ർ​ക്കാ​ണ്. പോ​ലീ​സി​ന് വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്താ​മെ​ന്നും ഡി​ജി​പി നി​ർ​ദേ​ശി​ച്ചു

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News