Wednesday, March 3, 2021

താലൂക്ക് ആശുപത്രിക്ക് സമീപം പാർക്ക്‌ ചെയ്തിരുന്ന ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള ആംബുലൻസിൽനിന്ന് പൊലീസ് തോക്ക് പിടിച്ചെടുത്തു

Must Read

പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

ലക്നോ: പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. 14കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വനമേഖലയില്‍ ആടിനെ മേയ്ക്കുന്നതിനിടെയാണ് 22കാരനായ പ്രതി പെണ്‍കുട്ടിയെ...

പാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍

കണ്ണൂർ: പാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍. റോഡിന് നടുവില്‍ വച്ചാണ് മുത്താറപ്പീടിക സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ ജിനീഷ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്...

കടന്നപ്പള്ളി രാമചന്ദ്രന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

കണ്ണൂർ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് അദ്ദേഹം കുത്തിവയ്‌പ്പെടുത്തത്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ മന്ത്രിയാണ്...

പറവൂർ: താലൂക്ക് ആശുപത്രിക്ക് സമീപം പാർക്ക്‌ ചെയ്തിരുന്ന ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള ആംബുലൻസിൽനിന്ന് പൊലീസ് തോക്ക് പിടിച്ചെടുത്തു. കോട്ടുവള്ളി സ്വദേശി മിഥുൻ, ചെറായി സ്വദേശി ശങ്കർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പിടിച്ചെടുത്തത് എയർ ഗണ്ണാണെന്ന് പൊലീസ് അറിയിച്ചു.

വെ​ളി​യ​ത്തു​നാ​ട് ച​ന്ദ്ര​ശേ​ഖ​ര​ൻ സ്മാ​ര​ക സേ​വാ വാ​ഹി​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലെ അ​മ്പാ​ടി സേ​വാ കേ​ന്ദ്ര​ത്തി​െൻറ സേവാവാഹിനി ആം​ബു​ല​ൻ​സി​ൽ​നി​ന്നാ​ണ് തോ​ക്ക് ക​ണ്ടെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് സം​ഭ​വം. മി​ഥു​ൻ ബൈ​ക്കി​ൽ തോ​ക്കു​മാ​യി ന​ഗ​ര​ത്തി​ലേ​ക്ക് വ​രു​മ്പോ​ൾ പോ​പ്പു​ല​ർ ഫ്ര​ണ്ടി​െൻറ പ്ര​ക​ട​നം ക​ട​ന്നു​പോ​കു​ന്നു​ണ്ടാ​യി​രു​ന്നു.

ഇതിനുപിന്നാലെ ഉണ്ടായിരുന്ന പൊലീസിനെ കണ്ട മിഥുൻ താൻ ഓടിക്കുന്ന ആംബുലൻസിെൻറ ഉള്ളിലേക്ക് എയർഗൺ വെച്ചു. ഈ സമയം ആംബുലൻസിൽ മറ്റൊരു ഡ്രൈവറായ ശങ്കർ ഉണ്ടായിരുന്നു. എയർഗൺ വെക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രകടനക്കാർ ബഹളമുണ്ടാക്കി ആംബുലൻസ് വളഞ്ഞു. പൊലീസെത്തി ആംബുലൻസും തോക്കും ഉൾപ്പെടെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുനമ്പം ഡിവൈ.എസ്.പി ആർ. ബൈജുകുമാർ സ്ഥലത്തെത്തി പ്രതികളെ ചോദ്യം ചെയ്തു. ലൈസൻസ് വേണ്ടാത്ത എയർഗൺ ആണെന്നാണ് പൊലീസ് പറയുന്നത്.

English summary

Police seized the gun from an RSS-controlled ambulance parked near the taluk hospital

Leave a Reply

Latest News

പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

ലക്നോ: പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. 14കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വനമേഖലയില്‍ ആടിനെ മേയ്ക്കുന്നതിനിടെയാണ് 22കാരനായ പ്രതി പെണ്‍കുട്ടിയെ...

More News