Saturday, June 19, 2021

ബൈക്കിൽ കടത്തുകയായിരുന്ന അഞ്ചു ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

Must Read

കോഴിക്കോട്: ബൈക്കിൽ കടത്തുകയായിരുന്ന അഞ്ചു ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി.ആർടിഓ എൻഫോഴ്‌സ്‌മെന്റ് സംഘവും അത്തോളി പോലീസും നടത്തിയ വാഹനപരിശോധനയിലാണ് രണ്ടു പേർ പിടിയിലായത്.

തെരുവത്തുകടവിനു സമീപം നടത്തിയ പരിശോധനയിലാണ് വേളം സ്വദേശികളായ അസ്‍ലം (32 ), ആദിൽ (28 ) എന്നിവർ പിടിയിലായത്. ഇവരുടെ പേരിൽ കേസെടുത്തു.

എംവിഐ എൻപി സുനിൽകുമാർ, എഎംവിഐമാരായ കെ രാജീവൻ, പി സനൽകുമാർ, അത്തോളി സി.ഐ പികെ. സുനിൽകുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

English summary

Police seized Rs 5 lakh in cash from the bike

Leave a Reply

Latest News

“കുറച്ച് ദിവസങ്ങൾക്ക് മുൻപ് മിൽഖാ സിംഗുമായി സംസാരിച്ചിരുന്നു. എന്നാൽ അത് അദ്ദേഹവുമായുള്ള അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല ” – ഇന്ത്യയുടെ ഇതിഹാസ താരം മിൽഖാ സിംഗിന്റെ മരണത്തിൽ അനുശോചനം

ന്യൂഡൽഹി : "കുറച്ച് ദിവസങ്ങൾക്ക് മുൻപ് മിൽഖാ സിംഗുമായി സംസാരിച്ചിരുന്നു. എന്നാൽ അത് അദ്ദേഹവുമായുള്ള അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല " - ഇന്ത്യയുടെ ഇതിഹാസ താരം...

More News