Tuesday, June 15, 2021

തൃത്താലയിൽ പൂട്ടി കിടന്ന പന്നി ഫാമിനോടനുബന്ധിച്ചുള്ള റൂമിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 125 കിലോ കഞ്ചാവ് പിടികൂടി

Must Read

പാലക്കാട്: തൃത്താലയിൽ പൂട്ടി കിടന്ന പന്നി ഫാമിനോടനുബന്ധിച്ചുള്ള റൂമിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 125 കിലോ കഞ്ചാവ് പിടികൂടി. തൃത്താല പണ്ടാരകുണ്ട് ഭാഗത്ത് നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

വിപണിയിൽ അരക്കോടി രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത കഞ്ചാവെന്ന് എക്സൈസ് വകുപ്പ് പറഞ്ഞു. തൃത്താല തച്ചറംകുന്ന് സ്വദേശി അമീർ അബ്ബാസിനെ എക്സൈസ് പിടികൂടി.

Leave a Reply

Latest News

മാര്‍ട്ടിന്‍ ജോസഫിന്റെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്നു പരിഗണിക്കും

കൊച്ചി: മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ കസ്‌റ്റഡി അപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഇന്നു പരിഗണിക്കും....

More News