Sunday, December 5, 2021

യുകെയിലേക്കു പറക്കാൻ വിദ്യാർഥികൾക്കു വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയ സംഭവത്തിൽ പിന്നിൽ പ്രവർത്തിക്കുന്നതു വൻ റാക്കറ്റെന്നു പോലീസ്

Must Read

യുകെയിലേക്കു പറക്കാൻ വിദ്യാർഥികൾക്കു വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയ സംഭവത്തിൽ പിന്നിൽ പ്രവർത്തിക്കുന്നതു വൻ റാക്കറ്റെന്നു പോലീസ്. കേസിൽ മുഴുവൻ പേരെയും കുടുക്കാൻ പോലീസ് ഊജിതമായ അന്വേഷണം നടത്തിവരികയാണ്.

ഇതിന്‍റെ ഭാ​ഗ​മാ​യി ആ​ലു​വ​യി​ലെ ഒ​രു ഏ​ജ​ൻ​സി സ്ഥാ​പ​ന​ത്തി​ലും ജി​ല്ല​യ്ക്കു പു​റ​മെ​യു​ള്ള ചി​ല കേ​ന്ദ്ര​ങ്ങ​ളി​ലും പോലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ പാ​ല​ക്കാ​ട് തൃ​ത്താ​ല ക​ല്ലു​ങ്ങ​ൽവ​ള​പ്പി​ൽ ന​ഫ്സ​ൽ (38) അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News