Sunday, September 26, 2021

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യാ മാതാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസിൽ മരുമകനെതിരെ പോലീസ് കേസെടുത്തു

Must Read

ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം വാ​ളി​ക്കോ​ട് പു​ല്ല​ന്‍ വി​ളാ​ക​ത്ത് മേ​ലേ​പു​ത്ത​ന്‍​വീ​ട്ടി​ല്‍ ബി​ജു​വി​ന്‍റെ ഭാ​ര്യ ലേ​ഖ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ മ​രു​മ​ക​ന്‍ ഉ​ല്ലാ​സി​നെ​തി​രെ​യാ​ണ് ആ​ര്യ​ന്‍​കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നൂം പ​രി​ക്കേ​റ്റു. അ​മ്പൂ​രി സ്വ​ദേ​ശി ഉ​ല്ലാ​സ് ഭാ​ര്യ വ​ര്‍​ഷ​യു​മാ​യി പി​ണ​ങ്ങി അ​മ്പൂ​രി​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.

വ​ര്‍​ഷ​യു​ടെ വീ​ട്ടു​കാ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ല്ലാ​സി​നെ​തി​രെ വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യി വ​ര്‍​ഷ​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഉ​ല്ലാ​സ് വ​ര്‍​ഷ​യെ മ​ര്‍​ദി​ക്കു​ന്ന​തി​നി​ടെ ത​ട​യാ​ന്‍ ശ്ര​മി​ച്ച വ​ര്‍​ഷ​യു​ടെ അ​മ്മ ലേ​ഖ​യെ ഉ​ല്ലാ​സ് വെ​ട്ടു​ക​യാ​യി​രു​ന്നു.

ഭാ​ര്യ​യെ മ​ര്‍​ദി​ക്കു​ന്ന​ത് ക​ണ്ട ലേ​ഖ​യു​ടെ ഭ​ര്‍​ത്താ​വ് ബി​ജു ഉ​ല്ലാ​സി​ന്‍റെ ത​ല​യ്ക്ക് മ​ണ്‍​വെ​ട്ടി കൊ​ണ്ട് അ​ടി​ച്ചു.​പ​രി​ക്കേ​റ്റ ഇ​രു​വ​രും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.​

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രു​ഭി​ച്ച​താ​യി ആ​ര്യ​ന്‍​കോ​ട് പോ​ലീ​സ് പ​റ​ഞ്ഞു

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News