Wednesday, July 28, 2021

സുഹൃത്തിന്‍റെ മാനഭംഗ പരാതി ഉന്നയിച്ച കായിക താരം മയൂഖ ജോണിക്കെതിരെ പോലീസ് കേസെടുത്തു

Must Read

തൃ​ശൂ​ർ: സു​ഹൃ​ത്തി​ന്‍റെ മാ​ന​ഭം​ഗ പ​രാ​തി ഉ​ന്ന​യി​ച്ച കാ​യി​ക താ​രം മ​യൂ​ഖ ജോ​ണി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ചാ​ല​ക്കു​ടി കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​ളൂ​ർ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

അ​പ​കീ​ർ​ത്തി​ക​ര​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നാ​ണ് കേ​സ്. മ​യൂ​ഖ​യു​ടെ​യും സു​ഹൃ​ത്തി​ന്‍റെ​യും പ​രാ​തി​ക​ളി​ലും ര​ണ്ട് കേ​സു​ക​ൾ പോ​ലീ​സ് നേ​ര​ത്തെ എ​ടു​ത്തി​ട്ടു​ണ്ട്. ത​നി​ക്ക് ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് മ​യൂ​ഖ നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Leave a Reply

Latest News

ഇനിയും കണ്ടെത്താനുണ്ട് അഞ്ച് കള്ളകമ്മട്ടം; നിർമാണ സാമഗ്രികൾ വരുത്തിച്ചത് ഓൺലൈനിൽ; ഇൻറലിജൻസ് റിപ്പോർട്ട്

കൊച്ചി: സംസ്ഥാനത്ത് കള്ളനോട്ട് അച്ചടിക്കുന്ന 5 കേന്ദ്രങ്ങൾ കൂടിയുണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. മധ്യകേരളത്തിലാണ് കള്ളനോട്ട് അടിക്കുന്നതെന്നും നിർമാണ സാമഗ്രികൾ ഓൺലൈനിൽ എത്തിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പിറവം ഇലഞ്ഞിയിലെ...

More News