Sunday, October 17, 2021

ത്രിമാന (ത്രീഡി) സിനിമ നിർമാണത്തിെൻറ പേരില്‍ 1.4 കോടി രൂപ തട്ടിച്ചെന്ന പരാതിയില്‍ സംവിധായകന്‍ വിനയനെതിരെ പൊലീസ് കേസെടുത്തു

Must Read

ചേര്‍ത്തല: ത്രിമാന (ത്രീഡി) സിനിമ നിർമാണത്തിെൻറ പേരില്‍ 1.4 കോടി രൂപ തട്ടിച്ചെന്ന പരാതിയില്‍ സംവിധായകന്‍ വിനയനെതിരെ പൊലീസ് കേസെടുത്തു. എഫ്.ഐ.ആര്‍ ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായി.

ഹോട്ടല്‍ വ്യവസായി വി.എന്‍. ബാബു നല്‍കിയ പരാതിയിലാണ് നടപടി. മാരാരിക്കുളം പൊലീസാണ് പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്ത് കേസെടുത്തത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.

Leave a Reply

Latest News

കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതി അനുവദിക്കാമെന്ന് ഹൈകോടതി

കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതി അനുവദിക്കാമെന്ന് ഹൈകോടതി. ഈ ആവശ്യമുന്നയിച്ച് കൊല്ലം ജില്ല പൊലീസ് മേധാവി...

More News