Thursday, July 29, 2021

നാലരവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി;താഴേക്കോട് സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു

Must Read

പെരിന്തൽമണ്ണ: നാലരവയസ്സുകാരിയെ പീഡിപ്പിച്ചതായി മാതാവ് നൽകിയ പരാതിയിൽ താഴേക്കോട് സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു. നേരത്തേ പെരിന്തൽമണ്ണ പോലീസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെന്നാരോപിച്ച് മാതാവ് ജില്ലാ പോലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് വ്യാഴാഴ്ച രാവിലെ കേസെടുത്തത്. വ്യാഴാഴ്‌ച പോലീസ് മാതാവിന്റെ മൊഴിയെടുക്കുകയും കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയുംചെയ്തു. പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

Leave a Reply

Latest News

വിരമിച്ച അധ്യാപക ദമ്പതികളെ വീടിനു സമീപത്തെ വിറക് പുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: വിരമിച്ച അധ്യാപക ദമ്പതികളെ വീടിനു സമീപത്തെ വിറക് പുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയൂർ പട്ടോന കണ്ടി പ്രശാന്തിയിൽ കെകെ ബാലകൃഷ്ണൻ (72)...

More News