Wednesday, March 3, 2021

നഗരസഭയിൽ വീടിന്റെ പ്ലാൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയ യുവതിയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ നഗരസഭയിലെ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു

Must Read

പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

ലക്നോ: പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. 14കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വനമേഖലയില്‍ ആടിനെ മേയ്ക്കുന്നതിനിടെയാണ് 22കാരനായ പ്രതി പെണ്‍കുട്ടിയെ...

പാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍

കണ്ണൂർ: പാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍. റോഡിന് നടുവില്‍ വച്ചാണ് മുത്താറപ്പീടിക സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ ജിനീഷ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്...

കടന്നപ്പള്ളി രാമചന്ദ്രന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

കണ്ണൂർ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് അദ്ദേഹം കുത്തിവയ്‌പ്പെടുത്തത്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ മന്ത്രിയാണ്...

പയ്യോളി: നഗരസഭയിൽ വീടിെൻറ പ്ലാൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയ യുവതിയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ നഗരസഭയിലെ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. നഗരസഭ ഓഫിസിലെ ഫുൾ ടൈം സ്വീപ്പർ തസ്തികയിൽ ജോലി ചെയ്യുന്ന ഇരിങ്ങത്ത് കുന്നത്ത് മീത്തൽ അഭിലാഷിനെതിരെയാണ് (38) പയ്യോളി പൊലീസ് യുവതിയുടെ പരാതിയിൽ കേസെടുത്തത്.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ജീ​വ​ന​ക്കാ​ര​നെ കൈ​യേ​റ്റം ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ​തി​രെ​യും കേ​സെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ പ​യ്യോ​ളി ന​ഗ​ര​സ​ഭ ഓ​ഫി​സി​ലാ​ണ് ബ​ഹ​ള​മ​യ​മാ​യ രം​ഗ​ങ്ങ​ളു​ണ്ടാ​യ​ത്. പ്ലാ​ൻ പു​തു​ക്കു​ന്ന​തി​നാ​യി ഓ​ഫി​സി​ലെ​ത്തി​യ യു​വ​തി​യെ ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ എ​ടു​ക്കാ​ൻ വേ​ണ്ടി ര​ണ്ടാം നി​ല​യി​ലെ റെ​ക്കോ​ഡ് മു​റി​യി​ലേ​ക്ക് അ​ഭി​ലാ​ഷ് കൂ​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ വെ​ച്ചാ​ണ് യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി. ഇ​തി​നി​ട​യി​ൽ സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​ഭി​ലാ​ഷി​നെ കൈ​യേ​റ്റം ചെ​യ്യു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു. മ​ർ​ദ​ന​മേ​റ്റ അ​ഭി​ലാ​ഷ് കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. എ​ന്നാ​ൽ, സം​സാ​ര​ശേ​ഷി​യും കേ​ൾ​വി​ശേ​ഷി​യു​മി​ല്ലാ​ത്ത അ​ഭി​ലാ​ഷ് യു​വ​തി​യോ​ട് ആം​ഗ്യ​ഭാ​ഷ​യി​ൽ സം​സാ​രി​ച്ച​ത് തെ​റ്റാ​യി ധ​രി​ച്ച​താ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നാ​ണ് അ​ഭി​ലാ​ഷും മ​റ്റ് സ​ഹ​ജീ​വ​ന​ക്കാ​രും പ​റ​ഞ്ഞ​ത്.

അഭിലാഷിെൻറ പരാതിയിൽ യുവതിയുടെ ഭർത്താവിനെതിരെ ആദ്യം കേസെടുക്കാൻ വിമുഖത കാണിച്ച പൊലീസ് നിലപാടിനെതിരെ മുഴുവൻ ജീവനക്കാരും ജോലി ബഹിഷ്കരിച്ച് നഗരസഭ കവാടത്തിൽ ധർണ നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ഇ.കെ. ജീവരാജ്, ജയപ്രകാശ്, കെ. സുഹറ തുടങ്ങിയവർ നേതൃത്വം നൽകി.

English summary

Police have registered a case against a municipal employee for allegedly trying to molest a woman who came to the corporation to renew a house plan.

Leave a Reply

Latest News

പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

ലക്നോ: പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. 14കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വനമേഖലയില്‍ ആടിനെ മേയ്ക്കുന്നതിനിടെയാണ് 22കാരനായ പ്രതി പെണ്‍കുട്ടിയെ...

More News