Sunday, September 26, 2021

പള്ളിയോടത്തിൽ കയറി ഫോട്ടോഷൂട്ട് നടത്തിയ സീരിയൽ താരം നിമിഷ ബിജോയിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

Must Read

ആറന്മുള: പള്ളിയോടത്തിൽ കയറി ഫോട്ടോഷൂട്ട് നടത്തിയ സീരിയൽ താരം നിമിഷ ബിജോയിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പള്ളിയോടസംഘം നൽകിയ പരാതിയിലാണ് അറസ്റ്റ് നടപടിയുണ്ടായത്.

ഓ​ത​റ പു​തു​ക്കു​ള​ങ്ങ​ര പ​ള്ളി​യോ​ട​ത്തി​ല്‍ ക​യ​റി​യാ​ണ് അ​നു​മ​തി ഇ​ല്ലാ​തെ താ​രം ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ നി​മി​ഷ​യ്ക്ക് എ​തി​രെ രൂ​ക്ഷ​മാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.

പ​ള്ളി​യോ​ട​ത്തി​ല്‍ സ്ത്രീ​ക​ള്‍ ക​യ​റാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് ആ​ചാ​രം. മാ​ത്ര​മ​ല്ല പാ​ദ​ര​ക്ഷ ഉ​പ​യോ​ഗി​ച്ച് പ​ള​ളി​യോ​ട​ത്തി​ല്‍ ആ​രും ക​യ​റാ​റി​ല്ല. ഷൂ​സി​ട്ടാ​യി​രു​ന്നു പ​ള്ളി​യോ​ട​ത്തി​ല്‍ ക​യ​റി​യു​ള​ള നി​മി​ഷ​യു​ടെ ഫോ​ട്ടോ​ഷൂ​ട്ട്.

Leave a Reply

Latest News

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പൊലീസിനായി...

More News