Sunday, January 23, 2022

അസാദുദ്ദീൻ ഒവൈസി എംപിയുടെ ഡൽഹിയിലെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു

Must Read

ന്യൂഡൽഹി: അസാദുദ്ദീൻ ഒവൈസി എംപിയുടെ ഡൽഹിയിലെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുസേന പ്രവർത്തകരെന്ന് അവകാശപ്പെട്ട ഒരുസംഘമാണ് ചൊവ്വാഴ്ച വൈകിട്ട് ഒവൈസിയുടെ വീട് ആക്രമിച്ചത്.

അ​ക്ര​മി​ക​ൾ വ​ർ​ഗീ​യ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യാ​ണ് എ​ത്തി​യ​തെ​ന്ന് ഒ​വൈ​സി ആ​രോ​പി​ച്ചു. ഒ​രു എം​പി​യു​ടെ വ​സ​തി പോ​ലും സു​ര​ക്ഷി​ത​മ​ല്ലെ​ങ്കി​ൽ എ​ന്ത് സ​ന്ദേ​ശ​മാ​ണ് അ​മി​ത് ഷാ ​ന​ൽ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ ചോ​ദി​ച്ചു. അ​മി​ത് ഷാ​യെ ട്വി​റ്റ​റി​ൽ ടാ​ഗ് ചെ​യ്താ​യി​രു​ന്നു ഒ​വൈ​സി​യു​ടെ ചോ​ദ്യം.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്നും അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ലാ​യെ​ന്നും ഡ​ൽ​ഹി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ദീ​പ​ക് യാ​ദ​വ് പ​റ​ഞ്ഞു

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News