Thursday, May 13, 2021

സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരിയെ കടന്നുപിടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Must Read

പത്തനംതിട്ട: സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരിയെ കടന്നുപിടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പാര മെഡിക്കൽ ജീവനക്കാരിയെയാണ് യുവാവ് കടന്നുപിടിക്കാന്‍ ശ്രമം നടന്നത്. സംഭവത്തില്‍‌ ജനറൽ ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായ ചിറ്റാർ സ്വദേശി അനന്ത് രാജ് ആണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിയോടെ ആശുപത്രിയിലെ ഡ്യൂട്ടി റൂമിലാണ് സംഭവം.

English summary

Police have arrested a young man who allegedly assaulted an employee at a government hospital

Leave a Reply

Latest News

ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു

ന്യൂഡൽഹി: ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ശിവവിഹാർ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. 40കാരനായ അരവിന്ദ്​ കുമാർ...

More News