Wednesday, December 1, 2021

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയ്ക്ക് കടന്ന് പിടിച്ച് മർദിച്ച 19 വയസുകാരൻ പോലീസ് പിടിയിൽ

Must Read

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയ്ക്ക് കടന്ന് പിടിച്ച് മർദിച്ച 19 വയസുകാരൻ പോലീസ് പിടിയിൽ. തൃക്കോവിൽവട്ടം ചേരിക്കോണം ചിറയിൽ വീട്ടിൽ അജിത്തിനെയാണ് കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ 29ന് ​വൈ​കു​ന്നേ​രം അ​ജി​ത്ത് പെ​ണ്‍​കു​ട്ടി​യെ റോ​ഡി​ൽ ത​ട​ഞ്ഞ് നി​ർ​ത്തി കൈ​യ്ക്ക് ക​ട​ന്ന് പി​ടി​ച്ച് ക​ര​ണ​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ഇ​യാ​ളു​ടെ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ക്കു​ക​യും ശ​ല്യം ചെ​യ്യ​രു​തെ​ന്ന് താ​ക്കീ​ത് ചെ​യ്യു​ക​യും ചെ​യ്ത വി​രോ​ധ​ത്തി​ലാ​ണ് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ പ​ര​സ്യ​മാ​യി ക​ട​ന്ന് പി​ടി​ച്ച​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ജി​ത്തി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള​ള അ​തി​ക്ര​മ​ത്തി​നും പോ​ക്സോ പ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News