ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളി സിനിമയില്‍ നിയമലംഘനം നടന്നോയെന്ന് പരിശോധിക്കാന്‍ സമിതിയെ പോലീസ് നിയോഗിച്ചു

0

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളി സിനിമയില്‍ നിയമലംഘനം നടന്നോയെന്ന് പരിശോധിക്കാന്‍ സമിതിയെ പോലീസ് നിയോഗിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി.

എ​ഡി​ജി​പി പ​ദ്മ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി ചി​ത്രം ക​ണ്ട് പോ​ലീ​സ് മേ​ധാ​വി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് കൈ​മാ​റ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. എ​സ്പി​മാ​രാ​യ ദി​വ്യാ ഗോ​പി​നാ​ഥ്, എ.​ന​സീം എ​ന്നി​വ​രും സ​മി​തി​യി​ലു​ണ്ട്.

Leave a Reply