Sunday, December 5, 2021

എംഎസ്എഫ് നേതാക്കള്‍ ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹരിത നേതാക്കളുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസിനെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Must Read

എംഎസ്എഫ് നേതാക്കള്‍ ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹരിത നേതാക്കളുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസിനെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് വെള്ളയില്‍ ഇന്‍സ്പെക്ടര്‍ ഗോപകുമാറാണ് ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (നാല്) മുമ്പാകെ കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചത്.

ആ​​​കെ 18 സാ​​​ക്ഷി​​​ക​​​ളെ​​​യാ​​​ണ് കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ലു​​​ള്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം എം​​​എ​​​സ്എ​​​ഫ് മ​​​ല​​​പ്പു​​​റം ജി​​​ല്ലാ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ബ്ദു​​​ൾ വ​​​ഹാ​​​ബി​​​നെ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ല്‍ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. ന​​​വാ​​​സി​​​നൊ​​​പ്പം ഇ​​​യാ​​​ള്‍​ക്കെ​​​തി​​​രെ​​​യും വ​​​നി​​​താ നേ​​​താ​​​ക്ക​​​ള്‍ പ​​​രാ​​​തി​​​യി​​​ല്‍ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ മ​​​തി​​​യാ​​​യ തെ​​​ളി​​​വു​​​ക​​​ളി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ല്‍ പ​​​രാ​​​മ​​​ര്‍​ശി​​​ക്കാ​​​തി​​​രു​​​ന്ന​​​ത്.

Leave a Reply

Latest News

ഹെലികോപ്റ്റർ അപകടം; സഹായവുമായെത്തിയ ബിജിയെ നേരിൽ കണ്ട് നന്ദിയറിയിച്ച് എം എ യൂസഫലി

കൊച്ചി: സാങ്കേതിക തകരാർ മൂലം ഹെലികോപ്റ്റർ അപകടത്തിൽപെട്ട തന്നെ സഹായിച്ച കുമ്പളം സ്വദേശി എവി ബിജിക്ക് നന്ദിയറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. വനിതാ...

More News