പോലീസ്, പൊതുമരാമത്ത് ഉദ്യോഗസ്ഥർ കുമാരകോവിൽ മുരുകന് കാവടി എടുക്കുന്ന ചടങ്ങ് വെള്ളിയാഴ്ച നടന്നു

0

പോലീസ്, പൊതുമരാമത്ത് ഉദ്യോഗസ്ഥർ കുമാരകോവിൽ മുരുകന് കാവടി എടുക്കുന്ന ചടങ്ങ് വെള്ളിയാഴ്ച നടന്നു. വൃശ്ചികമാസത്തെ അവസാനത്തെ വെള്ളിയാഴ്ചയാണ് നൂറ്റാണ്ടുകളായി ഈ ചടങ്ങ് നടക്കുന്നത്.

തിരുവിതാംകൂർ രാജഭരണകാലത്താണ് ചടങ്ങിനു തുടക്കംകുറിച്ചത്. ക്രമസമാധാനത്തിനായി പോലീസ് വകുപ്പിലെയും ജലസമൃദ്ധിക്കുവേണ്ടി പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരും കാവടിയെടുക്കുന്ന ചടങ്ങാണ് തുടർന്നുപോരുന്നത്.

Leave a Reply