Friday, April 16, 2021

ആവശ്യക്കാർ പേ.ടി.എം വഴിയോ മറ്റു ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയോ പണം നൽകണമെന്നാണ് വ്യവസ്ഥ; കുട്ടികളെ ലക്ഷ്യമിട്ട് നടത്തുന്ന ഇടപാട് ഇതിനകം പലരെയും കെണിയിൽ പെടുത്തിയതായി പൊലീസും അന്വേഷണ ഉദ്യോഗസ്ഥരും സംശയിക്കുന്നു

Must Read

പ്രമുഖ വ്യവസായി എം എ യൂസഫലി നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി

കൊച്ചി: പ്രമുഖ വ്യവസായി എം എ യൂസഫലി നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഹെലികോപ്റ്റർ അപകടത്തിൽ നടുവിന് പരിക്കേറ്റതിനെത്തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. ജർമനിയിൽ നിന്നുള്ള പ്രശസ്ത ന്യൂറോ...

കോവിഡിനെ നേരിടുന്നതിനുള്ള കേന്ദ്രസർക്കാരിന്‍റെ നയപരിപാടികളെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡിനെ നേരിടുന്നതിനുള്ള കേന്ദ്രസർക്കാരിന്‍റെ നയപരിപാടികളെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് സാഹചര്യം സംബന്ധിച്ച് സംസാരിക്കുന്ന ഒരു വർഷം മുൻപുള്ള വീഡിയോ...

രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ല. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഫ​യ​ര്‍ ആ​ന്‍റ്...

ന്യൂഡൽഹി: കൗമാരക്കാരുടെ സ്വന്തം സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാം വഴി അശ്ലീല വ്യാപാരം പൊടിപൊടിക്കുന്നതായി സൂചന. കുട്ടികളെ ലക്ഷ്യമിട്ട് നടത്തുന്ന ഇടപാട് ഇതിനകം പലരെയും കെണിയിൽ പെടുത്തിയതായി പൊലീസും അന്വേഷണ ഉദ്യോഗസ്ഥരും സംശയിക്കുന്നു.

ആവശ്യക്കാർ പേ.ടി.എം വഴിയോ മറ്റു ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയോ പണം നൽകണമെന്നാണ് വ്യവസ്ഥ; കുട്ടികളെ ലക്ഷ്യമിട്ട് നടത്തുന്ന ഇടപാട് ഇതിനകം പലരെയും കെണിയിൽ പെടുത്തിയതായി പൊലീസും അന്വേഷണ ഉദ്യോഗസ്ഥരും സംശയിക്കുന്നു 1

ഏറ്റവുമൊടുവിൽ ഡൽഹിയിലെ സാകേതിൽ നീരജ്​ കുമാർ യാദവ്​, കുൽജീത്​ സിങ്​ മാകൻ എന്നീ രണ്ടു പേരെയാണ്​ അന്വേഷണ സംഘം കസ്​റ്റഡിയിലെടുത്തത്​. പരസ്യം നൽകി ഇൻസ്​റ്റാഗ്രാമും മറ്റു സമൂഹ മാധ്യമങ്ങളും വഴി അശ്ലീല വ്യാപാരമാണ്​ ഇവരുടെ രീതിയെന്ന്​ ഉദ്യോഗസ്​ഥർ പറയുന്നു.

പ്രതികളിലൊരാളായ നീരജ്​ യാദവ്​ ബി.ടെക്​ ബിരുദധാരിയാണ്​. മറ്റൊരാളിൽനിന്ന്​ ഇൻറർനെറ്റി​ൽ ക്ലൗഡ്​ സേവനം ഉപയോഗിച്ച്​ അശ്ലീലത്തി​െൻറ വലിയ ശേഖരം തരപ്പെടുത്തുകയും അത്​ വിൽപന നടത്താൻ പരസ്യം നൽകുകയുമായിരുന്നുവെന്നാണ്​ കരുതുന്നത്​. പരസ്യത്തിൽ വീഴുന്ന കുട്ടികളാണ്​ ഇരയാകുക.

ആവശ്യക്കാർ പേ.ടി.എം വഴിയോ മറ്റു ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയോ പണം നൽകണമെന്നാണ് വ്യവസ്ഥ. എത്ര പേർ ഇവരുടെ വലയിൽ പെട്ടതായി അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിലെടുത്ത് അേന്വഷണം പുരോഗമിക്കുകയാണ്.

സംഭവം ഡൽഹിയിലാണെങ്കിലും മറ്റിടങ്ങളിലും ഇതേ രീതിയിലോ മറ്റു മാർഗങ്ങൾ ഉപയോഗപ്പെടുത്തിയോ ഓൺലൈനായി കുട്ടികളെ അശ്ലീലത്തിെൻറ അടിമകളാക്കാൻ നടത്തുന്ന ശ്രമങ്ങൾ തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കേണ്ടത് രക്ഷിതാക്കൾ കൂടിയാണെന്ന് അധികൃതർ നിർദേശിക്കുന്നു.

English summary

Police and investigators suspect that the child-targeted deal has already trapped many

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News