Thursday, January 21, 2021

കോ​വി​ഡ് ആ​ശ​ങ്ക​ക്കി​ടെ  ലഭിക്കില്ലെന്ന് ഉറച്ച ആ പഴ്സ് വിദേശ വനിതയ്ക്ക് തിരികെ കിട്ടി; പൊലീസിന് വീണ്ടും നന്ദി

Must Read

കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം : കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഇത്തരത്തില്‍ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷമെന്ന ബഹുമതി ഇന്ത്യയില്‍ നിങ്ങള്‍ക്കാണ്....

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വാക്ക്പയറ്റ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വാക്ക്പയറ്റ് . എസ്. ശർമ എം.എൽ എ യും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലാണ്...

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്സിൻ സ്വീകരിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്സിൻ സ്വീകരിക്കും. പാർശ്വഫലങ്ങളെക്കുറിച്ച് വേണ്ടത്ര പരീക്ഷണങ്ങൾ നടത്താതെയാണ് കേന്ദ്രസർക്കാർ രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി നൽകിയതെന്നും...

കൊ​ച്ചി: കോ​വി​ഡ് ആ​ശ​ങ്ക​ക്കി​ടെ പ​ഴ്സ് ന​ഷ്​​ട​പ്പെ​ട്ട് കൊ​ച്ചി​യി​ൽ കു​ടു​ങ്ങി​യ ഫ്ര​ഞ്ച് യുവതി​യും മ​ക​നും പൊ​ലീ​സി​​ന്റെ സ​ഹാ​യ​ത്തോ​ടെ ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യാ​ത്ര തു​ട​ങ്ങി​യ​ത് തി​ങ്ക​ളാ​ഴ്ച​യാ​ണ്. ല​ക്ഷ്യ​സ്ഥാ​നത്ത് ബു​ധ​നാ‍ഴ്ച​യേ എ​ത്തു​വു​ള്ളു​വെ​ങ്കി​ലും ഇ​വ​രു​ടെ ന​ഷ്​​ട​പ്പെ​ട്ട പ​ഴ്സ് അ​തി​നും മു​മ്പ് തി​രി​ച്ചു​കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ട്രെ​യി​നി​ലു​ള്ള ഫ്ര​ഞ്ചു​കാ​രി ഡീ​സ് മെ​സ്യൂ​ർ ഫ്ലൂ​റി​നും മൂ​ന്നു വ​യ​സ്സു​ള്ള മ​ക​ൻ താ​വോ​യും.

തി​ങ്ക​ളാ​ഴ്ച നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​ഴ്സ് തി​രി​ച്ചു​കി​ട്ടി​യ​ത്. സാ​ങ്കേ​തി​ക ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ത് ബു​ധ​നാ​ഴ്ച ഇ​വ​ർ​ക്ക് അ​യ​ച്ചു കൊ​ടു​ക്കും. സിസി ടി​വി ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​വ​ർ ഞാ​യ​റാ​ഴ്ച അ​മ്മ​യു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഓ​ട്ടോ​യി​ൽ പ​ഴ്സ് ന​ഷ്​​ട​പ്പെ​ട്ട കാ​ര്യം വ്യ​ക്ത​മാ​യ​ത്.

ഓ​ട്ടോ​ക്കാ​ര​നെ ബ​ന്ധ​പ്പെ​ട്ട​യു​ട​ൻ പ​ഴ്സ് പൊ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഡീ​സ് മെ​സ്യൂറിന്റെ മ​ട​ക്ക​യാ​ത്ര​ക്കു​ള്ള സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ത്ത ക​ള​മ​ശ്ശേ​രി സിപിഒ പിഎ​സ് ര​ഘു ഉ​ട​ൻ യു​വ​തി​യെ ബ​ന്ധ​പ്പെ​ട്ട് ഇ​ത് അ​വ​രു​ടേ​താ​ണെ​ന്ന് ഉ​റ​പ്പി​ച്ചു. ബാ​ങ്കി​ങ് കാ​ർ​ഡു​ക​ളും ഡ്രൈ​വി​ങ് ലൈ​സ​ൻ​സും 7000 രൂ​പ​യു​മു​ൾപ്പടെ പ​ഴ്സി​ലു​ണ്ടാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന ഇ​വ​ർ കു​റ​ഞ്ഞ മ​ണി​ക്കൂ​റി​ന​കം ഋ​ഷി​കേ​ശി​ലേ​ക്ക് തി​രി​ക്കു​മെ​ന്ന​തി​നാ​ൽ ഡ​ൽ​ഹി​യി​ലേ​ക്ക​യ​ക്കാ​ൻ നി​വൃ​ത്തി​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് ഋ​ഷി​കേ​ശ് നി​ല​നി​ൽ​ക്കു​ന്ന ഉ​ത്ത​രാ​ഖ​ണ്ഡി​ലെ കോ​ട്​​വാ​ലി പൊ​ലീ​സ് സ്​​േ​റ്റ​ഷ​നി​ൽ ബ​ന്ധ​പ്പെ​ട്ട് ഇ​വി​ട​ത്തെ ഇ​ൻ​സ്പെ​ക്ട​ർ​ക്ക​യ​ക്കാ​മെ​ന്ന ധാ​ര​ണ​യി​ലെ​ത്തി. ഇ​തു പ്ര​കാ​രം ബു​ധ​നാ​ഴ്ച പ‍ഴ്സി​ലെ രേ​ഖ​ക​ൾ അ​യ​ച്ചു​കൊ​ടു​ക്കും. പ​ണം പി​ന്നീ​ട് ഡീ​സ് മെ​സ്യൂ​ർ ഋ​ഷി​കേ​ശി​ൽ റൂ​മെ​ടു​ത്ത​തി​നു​ശേ​ഷ​മാ​യി​രി​ക്കും അ‍യ​ക്കു​ക.

പ​ഴ്സ് തി​രി​ച്ചു​കി​ട്ടി​യെ​ന്ന​റി​ഞ്ഞ് ട്രെ​യി​നി​ലി​രു​ന്ന് വ​ലി​യ സ​ന്തോ​ഷ​വും ന​ന്ദി​യും അ​റി​യി​ച്ചു​ള്ള സ​ന്ദേ​ശ​മാ​ണ് പൊ​ലീ​സു​കാ​ർ​ക്ക് ഇ​വ​ർ അ​യ​ച്ച​ത്.

Leave a Reply

Latest News

കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം : കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഇത്തരത്തില്‍ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷമെന്ന ബഹുമതി ഇന്ത്യയില്‍ നിങ്ങള്‍ക്കാണ്....

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വാക്ക്പയറ്റ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വാക്ക്പയറ്റ് . എസ്. ശർമ എം.എൽ എ യും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലാണ് വാഗ്വാദം നടന്നത്. സ്വർണക്കടത്ത് കേസ് പ്രതി...

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്സിൻ സ്വീകരിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്സിൻ സ്വീകരിക്കും. പാർശ്വഫലങ്ങളെക്കുറിച്ച് വേണ്ടത്ര പരീക്ഷണങ്ങൾ നടത്താതെയാണ് കേന്ദ്രസർക്കാർ രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി നൽകിയതെന്നും അതിനാലാണ് കേന്ദ്രമന്ത്രിസഭയിലെ ഉന്നതർ അടക്കം വാക്സിൻ...

2021 ഐ.പി.എൽ ലേലത്തിന് മുമ്പായി ടീമുകളെല്ലാം നിരവധി താരങ്ങളെയാണ് റിലീസ് ചെയ്തത്

2021 ഐ.പി.എൽ ലേലത്തിന് മുമ്പായി ടീമുകളെല്ലാം നിരവധി താരങ്ങളെയാണ് റിലീസ് ചെയ്തത്. ഇതുവഴി പലടീമുകൾക്കും വൻതുക അടുത്ത ലേലത്തിൽ ചിവഴിക്കാനാകും. പൊന്നും വിലയുള്ള െഗ്ലൻ മാക്സ്വെൽ, ഷെൽഡ്രൻ കോട്രൽ, ജിമ്മി...

ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം സഭയിൽ

തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം സഭയിൽ. വളരെ അപൂർവമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം ഉയർന്നുവന്നിട്ടുള്ളത്. ഡോളർ കടത്ത്, സഭ നടത്തിപ്പിലെ...

More News