KeralaTop News വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 2021ലെ ബഷീർ അവാർഡ് കവി സച്ചിദാനന്ദന് By Media Malayalam - January 11, 2022 0 Share FacebookTwitterPinterestWhatsAppTelegramEmail തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 2021ലെ ബഷീർ അവാർഡ് കവി സച്ചിദാനന്ദന്. “ദുഖം എന്ന വീട്’ കവിതാ സമാഹാരത്തിനാണ് പുരസ്കാരം. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്.