Thursday, January 27, 2022

പി.എം.വേങ്ങൽ ബ്രാഞ്ച് സെക്രട്ടറി ചാലക്കുഴി കുറ്റിക്കാട്ടിൽ കെ.വി. പ്രകാശിനെ വെട്ടിയ കേസിൽ സഹോദര പുത്രൻ അറസ്റ്റിലായി

Must Read

തിരുവല്ല: സി.പി.എം.വേങ്ങൽ ബ്രാഞ്ച് സെക്രട്ടറി ചാലക്കുഴി കുറ്റിക്കാട്ടിൽ കെ.വി. പ്രകാശിനെ (45) വെട്ടിയ കേസിൽ സഹോദര പുത്രൻ അറസ്റ്റിലായി. കുറ്റിക്കാട്ടിൽ സുമേഷ് (28) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ബന്ധുവിനുവേണ്ടി സുമേഷിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് വെട്ടിൽ കലാശിച്ചത്. സുമേഷും കുടുംബവും അടുത്തിടെ സി.പി.എം. വിട്ട് സി.പി.ഐ.യിൽ ചേർന്നിരുന്നു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News