Saturday, September 19, 2020

പി കെ ബഷീർ എംഎൽഎയുടെ ഫ്ലക്സ് ബോർഡിൽ ചാണകം തളിച്ച നിലയിൽ

Must Read

സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും; എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്.


നിലമ്പൂർ : പി കെ ബഷീര്‍ എംഎല്‍എയുടെ ഫ്ലക്സ് ബോര്‍ഡില്‍ ചാണകം തളിച്ച നിലയില്‍. ശനിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് എം എല്‍ എക്കും ഗ്രാമ പഞ്ചായത്ത് അംഗത്തിനും അഭിവാദ്യമര്‍പ്പിച്ച് കോളനിയില്‍ ബോര്‍ഡ് വെച്ചത്. കോളനിയില്‍ ഒരു വീടിന്റെ വാര്‍പ്പ് കഴിഞ്ഞ് ആളുകള്‍ മടങ്ങിയത് രാത്രി 11 മണിക്കാണ്. ഇതിന് ശേഷമാണ് സാമൂഹികദ്രോഹികള്‍ ബോര്‍ഡില്‍ ചാണകം തളിച്ചതെന്ന് വാര്‍ഡ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ചാലിയാര്‍ പഞ്ചായത്തിലെ ഇടിവണ്ണ നാല് സെന്റ് കോളനിയിലെ റോഡ് ടാറിംഗിന് പികെ ബഷീര്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തംഗം കൃഷ്ണന്‍കുട്ടി ആറ് ലക്ഷംരൂപയും അനുവദിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇടിവണ്ണ വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോണിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച്ച സ്ഥാപിച്ച ബോര്‍ഡിലാണ് ചാണകം തളിച്ചത്.

PK Basheer MLA spraying dung on flex board. The board was set up in the colony at 11 a.m. on Saturday to greet the MLA and the Grama Panchayat member. People returned at 11pm after the warp of a house in the colony.

Leave a Reply

Latest News

സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും; എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകളിൽ മന്ത്രിയുടെ സന്ദേശവും. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്. യുഎഇ കോൺസുലേറ്റിലെ അക്കൗണ്ട്സ്...

തിരുവനന്തപുരം–ന്യൂഡൽഹി േകരള എക്സ്പ്രസ്, തിരുവനന്തപുരം–ചെന്നൈ മെയിൽ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ, ചെന്നൈ–മംഗളൂരു മെയിൽ, തിരുവനന്തപുരം–ഹൈദരാബാദ് ശബരി, കന്യാകുമാരി– ബെംഗളൂരു ഐലൻഡ്, തിരുവനന്തപുരം–മംഗളൂരു മലബാർ, മവേലി എക്സ്പ്രസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ദക്ഷിണ റെയിൽവേ, റെയിൽവേ...

കൊച്ചി: പ്രധാന റൂട്ടുകളിലെ ട്രെയിനുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ദക്ഷിണ റെയിൽവേ, റെയിൽവേ ബോർ‍ഡിനു കത്തു നൽകി. തിരുവനന്തപുരം–ന്യൂഡൽഹി േകരള എക്സ്പ്രസ്, തിരുവനന്തപുരം–ചെന്നൈ മെയിൽ, തിരുവനന്തപുരം–ചെന്നൈ സൂപ്പർ, ചെന്നൈ–മംഗളൂരു മെയിൽ, തിരുവനന്തപുരം–ഹൈദരാബാദ്...

‘ഓഹോ.. അപ്പോ ചേട്ടന്റെ പൊലീസ് വണ്ടിക്ക് പീപ്പി മാത്രമല്ല, റിവേഴ്സ് ഗിയറും ഉണ്ടല്ലേ.’ ഷാഫി പറമ്പിലിന്റേയും ശബരീനാഥിന്റേയും നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചതിനിടെ പൊലീസ് മനഃപൂർവം പ്രകോപനം ഉണ്ടാക്കാൻ നടത്തിയ നീക്കം...

തിരുവനന്തപുരം: ഷാഫി പറമ്പിലിന്റേയും ശബരീനാഥിന്റേയും നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചതിനിടെ പൊലീസ് മനഃപൂർവം പ്രകോപനം ഉണ്ടാക്കാൻ നടത്തിയ നീക്കം ചർച്ചയാക്കി യൂത്ത് കോൺഗ്രസ്. പൊലീസ് വാഹനത്തിന് വഴിമാറി കൊടുക്കാൻ...

റഷ്യന്‍ ഫാര്‍മസികളില്‍ കോവിഡ് മരുന്ന് വിതരണത്തിന് അനുമതി

മോസ്‌കോ: റഷ്യയില്‍ ഫാര്‍മസികള്‍ വഴി കോവിഡ് മരുന്നുകള്‍ക്ക് വില്‍പ്പനയ്ക്ക് അനുമതി. റഷ്യന്‍ മരുന്ന് കമ്പനിയായ ആര്‍ ഫാമിന്റെ കൊറോണവിര്‍ എന്ന ആന്റിവൈറല്‍ മരുന്നിനാണ് നേരിയ കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പോലും...

More News