Friday, July 30, 2021

രാജ്യത്ത് പെട്രോൾ വില വീണ്ടും വർധിച്ചു

Must Read

രാജ്യത്ത് പെട്രോൾ വില വീണ്ടും വർധിച്ചു . പെട്രോളിന് 28 പൈസ കൂട്ടുകയും ഡീസലിന് 17 പൈസ കുറയ്ക്കുകയും ചെയ്തു.

ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 101.29 രൂപ. ഡീസൽ വില 95.54 രൂപയായി.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News