ന്യൂഡൽഹി: രാജസ്ഥാനിൽ പെട്രോൾ വില ലിറ്ററിനു നൂറിലേക്ക്. ഞായറാഴ്ച സംസ്ഥാനത്ത് പെട്രോളിനു 99 രൂപയും ഡീസലിന് 91 രൂപയുമാണു രേഖപ്പെടുത്തിയത്.
തുടർച്ചയായ ആറാം ദിവസമാണ് രാജസ്ഥാനിൽ ഇന്ധനവില വർധിച്ചത്. രാജ്യത്ത് ഇന്ധനത്തിന് ഏറ്റവും ഉയർന്ന വാറ്റ് ഈടാക്കുന്നത് രാജസ്ഥാനിലാണ്.
English summary
Petrol price hiked to Rs 100 per liter in Rajasthan