യുക്രെയ്നിൽ നിന്നും മകളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

0

കൊച്ചി: യുക്രെയ്നിൽ നിന്നും മകളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹൈക്കോടതി അഭിഭാഷകയാണ് ഹർജി നൽകിയത്.

സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​ക​ണം, സാ​മ്പ​ത്തി​ക സ​ഹാ​യം ഉ​റ​പ്പാ​ക്ക​ണം, അ​തി​ർ​ത്തി​യി​ലേ​ക്ക് സു​ര​ക്ഷി​ത​മാ​യി യാ​ത്ര ന​ട​ത്താ​ൻ യു​ക്രെ​യ്ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണം എ​ന്നി​വ​യാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യങ്ങൾ.

എ​ന്നാ​ൽ ആ​ർ​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്രം മ​റു​പ​ടി ന​ൽ​കി. ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

Leave a Reply