Friday, April 16, 2021

പ്രതിമാസം 500 വാഹനങ്ങൾ പരിശോധിക്കണം നാല് ലക്ഷം പിഴ ചുമത്തണം; പിഴയടിക്കൽ ടാർഗറ്റ് തികച്ചില്ല, മോേട്ടാർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർക്ക് കാരണംകാണിക്കൽ നോട്ടീസ്

Must Read

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടികളിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ എറണാകുളത്ത് അറസ്റ്റിൽ

കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടികളിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ എറണാകുളത്ത് അറസ്റ്റിൽ. ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഗോഗുൽ...

രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തി

രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തി. ആശുപത്രിയില്‍ തിരക്കൊഴിവാക്കാന്‍ രോഗിയോടൊപ്പം കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കുകയുള്ളൂ....

ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി കെഎസ്ആര്‍ടിസി ബസ് നിന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കന് അത്ഭുതകരമായ രക്ഷപ്പെടല്‍

കൊല്ലം : ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി കെഎസ്ആര്‍ടിസി ബസ് നിന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കന് അത്ഭുതകരമായ രക്ഷപ്പെടല്‍. വിഷുദിനം വൈകീട്ട് കൊല്ലം തേവലക്കര ചേനങ്കര...

തിരുവനന്തപുരം: പിഴയടിക്കൽ ടാർഗറ്റ് തികച്ചില്ല, മോേട്ടാർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർക്ക് കാരണംകാണിക്കൽ നോട്ടീസ്. പ്രതിമാസം 500 വാഹനങ്ങൾ പരിശോധിക്കണമെന്നും നാല് ലക്ഷം പിഴ ചുമത്തണമെന്നതുമാണ് ടാർഗറ്റ്. ഇത് പാലിക്കാത്ത കോട്ടയം ജില്ലയിലെ മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർമാരും അസി.േമാേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർമാരുമടക്കം 26 പേർക്കാണ് മെേമ്മാ നൽകിയത്.

നാ​ല്​ ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം. കോ​വി​ഡ്​ ഡ്യൂ​ട്ടി​ക്കാ​യി വി​ന്യ​സി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ വ​രെ ​െ​മ​മ്മോ കി​ട്ടി​യ​വ​രി​ലു​ണ്ട്. ാ​ർ​ഗ​റ്റ്​ നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യി​ലാ​ണ് മെ​മ്മോ. ലോ​ക്​​ഡൗ​ൺ ഇ​ള​വു​ക​ൾ​ക്ക്​ ശേ​ഷം മോ​േ​ട്ടാ​ർ​വാ​ഹ​ന​വ​കു​പ്പ്​ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. ചെ​റി​യ കു​റ്റ​ങ്ങ​ൾ​ക്ക്​ പോ​ലും ക​ന​ത്ത പി​ഴ ഇൗ​ടാ​ക്കു​ന്ന നി​ല​യു​മാ​യി​രു​ന്നു. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​േ​താ​ടെ​യാ​ണ്​ ചെ​റു​കു​റ്റ​ങ്ങ​ൾ​ക്ക്​ ക​ന​ത്ത പി​ഴ​യീ​ടാ​ക്കു​ന്ന​തി​ൽ​നി​ന്ന്​ ​ഉ​ദ്യോ​ഗ​സ്ഥ​ർ പി​ന്മാ​റി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ല​മാ​യ​തി​നാ​ൽ വി​ശേ​ഷി​ച്ചും. അ​തേ​സ​മ​യം ടാ​ർ​ഗ​റ്റ്​ തി​ക​ക്കാ​ത്ത​വ​ർ​ക്ക്​ മെ​മ്മോ കൂ​ടി ന​ൽ​കി ഉ​ദ്യോ​ഗ​സ്ഥ​രെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ നി​ര​ത്തു​ക​ളി​ൽ ക​ന​ത്ത പി​ഴ ചു​മ​ത്ത​ലും പി​ഴി​യ​ലു​മാ​ണു​മു​ണ്ടാ​വു​ക. 2019 ന​വം​ബ​റി​ലാ​ണ്​ ടാ​ര്‍ഗ​റ്റ് നി​ശ്ച​യി​ച്ച് മോ​ട്ടോ​ര്‍വാ​ഹ​ന​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഇത് പ്രതിഷേധനങ്ങൾക്ക് വഴിവെച്ചതോടെ അധികൃതർ അൽപം പിന്നോട്ട് പോയിരുന്നു. കോവിഡ്മൂലം വരുമാനവും കുറഞ്ഞതാണ് പുതിയ നീക്കത്തിന് കാരണമെന്നാണ് വിവരം. മൂന്ന് മാസത്തെ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഉദ്യോഗസ്ഥർക്ക് മെമ്മോ നൽകിയത്. ഇത്തരത്തിൽ മറ്റ് ജില്ലകളിലും മെമ്മോ നൽകുമെന്നാണ് അറിയുന്നത്.

English summary

Penalty target not met, causation notice to motor vehicle department officials.

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News