Friday, January 22, 2021

കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് എന്‍ഡിഎ മുന്നണി വിടാനൊരുങ്ങുന്നു

Must Read

എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാറിന്

കൊച്ചി : ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാര്‍ കരസ്ഥമാക്കി....

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415,...

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട...

മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്

പാലക്കാട് : മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ബിഷപ്പ്...

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​സി. തോ​മ​സ് എ​ന്‍​ഡി​എ മു​ന്ന​ണി വി​ടാ​നൊ​രു​ങ്ങു​ന്നു. യു​ഡി​എ​ഫി​ല്‍ ചേ​രാ​നാ​ണ് പി.​സി. തോ​മ​സും പാ​ര്‍​ട്ടി​യും ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തോ​മ​സി​ന്‍റെ​യും പാ​ര്‍​ട്ടി വൈ​സ് ചെ​യ​ര്‍​മാ​ന്‍ രാ​ജ​ന്‍ ക​ണ്ണാ​ട്ടി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.

എ​ന്‍​ഡി​എ മു​ന്ന​ണി​യി​ല്‍ നി​ന്ന് പാ​ര്‍​ട്ടി​ക്കു വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്നും കേ​ന്ദ്ര കോ​ര്‍​പ​റേ​ഷ​ന്‍, ബോ​ര്‍​ഡ് സ്ഥാ​ന​ങ്ങ​ളി​ല്‍ അ​ര്‍​ഹ​മാ​യ സ്ഥാ​നം ന​ല്‍​കി​യി​ല്ലെ​ന്നും പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു.ഇ​ക്കാ​ര്യം തോ​മ​സ് എ​ന്‍​ഡി​എ നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ജോ​സ് കെ. ​മാ​ണി​യു​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​യു​ഡി​എ​ഫ് വി​ട്ട​തോ​ടെ​യാ​ണ് തോ​മ​സും കൂ​ട്ട​രും യു​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തി​നു താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യി യോ​ജി​ക്കാ​നാ​യി​രു​ന്നു ആ​ദ്യ ച​ര്‍​ച്ച​യെ​ങ്കി​ലും ഈ ​നീ​ക്ക​ത്തി​നു ജോ​സ​ഫ് ഗ്രൂ​പ്പി​ല്‍ നി​ന്നും വേ​ണ്ട​ത്ര പി​ന്തു​ണ ല​ഭി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി മു​ന്ന​ണി​യി​ലെ​ത്താ​നു​ള്ള നീ​ക്കം തോ​മ​സ് ആ​രം​ഭി​ച്ച​ത്.

നി​യ​മ​സ​ഭ​യി​ലേ​ക്ക് പാ​ലാ, പൂ​ഞ്ഞാ​ര്‍, കോ​ത​മം​ഗ​ലം സീ​റ്റു​ക​ളി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്നി​ല്‍ മ​ത്സ​രി​ക്കാ​നാ​ണ് തോ​മ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ക്കാ​ര്യം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ അ​റി​യി​ക്കു​ക​യും ചെ​യ്തു. പ​ഴ​യ മൂ​വാ​റ്റു​പു​ഴ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഈ ​നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ തോ​മ​സി​നു വ്യ​ക്തി​ബ​ന്ധ​ങ്ങ​ളും സ്വാ​ധീ​ന​വു​മു​ണ്ട്. എ​ന്നാ​ല്‍ സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​യ ഉ​റ​പ്പൊ​ന്നും ഇ​തു​വ​രെ ന​ല്‍​കി​യി​ട്ടി​ല്ല.

എ​ന്‍​ഡി​എ മു​ന്ന​ണി​യി​ല്‍ നി​ന്നും പു​റ​ത്തു​പോ​ക​ണ​മെ​ന്ന് പാ​ര്‍​ട്ടി​ക്കു​ള്ളി​ലും ശ​ക്ത​മാ​യ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. പാ​ര്‍​ട്ടി​യു​ടെ പ​ല നേ​താ​ക്ക​ളും തോ​മ​സി​നെ നേ​രി​ല്‍ ക​ണ്ടു എ​ന്‍​ഡി​എ വി​ട​ണ​മെ​ന്നും യു​ഡി​എ​ഫ് മു​ന്ന​ണ​യി​ല്‍ ചേ​ര​ണ​മെ​ന്നും ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു.Kottayam: Kerala Congress leader P.C. Thomas is leading the NDA. P.C. Prepared by Thomas and the party. Thomas’s party vice as part of this

Leave a Reply

Latest News

എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാറിന്

കൊച്ചി : ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന എം.എസ്.എം.ഇ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള 2020ലെ ഇന്ത്യ 5000 ബെസ്റ്റ് എം.എസ്.എം.ഇ.അവാര്‍ഡ് കള്ളിയത്ത് ടി.എം.ടി ബാര്‍ കരസ്ഥമാക്കി....

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415,...

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468,...

മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്

പാലക്കാട് : മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് കത്തു നല്‍കിയത്....

കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി

പാലക്കാട്: കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി. തനിക്കെന്തുകിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കും ഉള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഒറ്റനേതാവും...

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ജനുവരി 28ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിന് എത്തില്ല. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗ്ഡകരിയും ചേര്‍ന്ന്...

More News