കാൽ കിലോ കഞ്ചാവുമായി രണ്ടംഗസംഘം പയ്യന്നൂർ പൊലീസ് പിടിയിൽ

0

കാൽ കിലോ കഞ്ചാവുമായി രണ്ടംഗസംഘം പയ്യന്നൂർ പൊലീസ് പിടിയിൽ. ചെറുവട്ടൂർ സ്വദേശിയായ സി പി റാഷിദും (32) കുഞ്ഞിമംഗലം സ്വദേശിയായ എംവി നംഷിദ് (33) എന്നിവർ പിടിയിൽ. പയ്യന്നൂർ പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.

കുഞ്ഞിമംഗലം ആണ്ടാംകൊവ്വൽ തെരു റോഡിൽ പബ്ലിക് സ്‌കൂളിലെ പരിസരത്ത് വച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മോട്ടോർ ബൈക്കിൽ കടത്തുകയായിരുന്ന 258 ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here