കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

0

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. മൂടൽമഞ്ഞിനെ തുടർന്ന് രണ്ടു വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെയാണ് യാത്രക്കാർ പ്രതിഷേധവുമായി എത്തിയത്.

അബുദാബി, ഷാർജ സർവീസാണ് മുടങ്ങിയത്. മണിക്കൂറുകളായി വിമാനത്താവളത്തിൽ ഇരിക്കുകയാണെന്നും ഭക്ഷണം പോലും അധികൃതർ നൽകിയില്ലെന്നും യാത്രക്കാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here