Saturday, November 28, 2020

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് പരാഗ്വെ

Must Read

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്....

റിയോ ഡി ജനീറോ : ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് പരാഗ്വെ. ലാറ്റിനമേരിക്കന്‍ കരുത്തരെ 1-1 നാണ് പരാഗ്വെ സമനിലയില്‍ പിടിച്ചത്. നായകന്‍ മെസ്സി നേടിയ ഗോള്‍ വാര്‍ നിഷേധിച്ചത് അര്‍ജീനനയ്ക്ക് തിരിച്ചടിയായി.

പെനാല്‍റ്റി അര്‍ജന്റീനന്‍ വലയിലെത്തിച്ച് റോമെറോയാണ് പരാഗ്വെയെ ആദ്യം മുന്നിലെത്തിച്ചത്. തുടര്‍ന്ന് ശക്തമായി ആക്രമിച്ചു കളിച്ച അര്‍ജന്റീന ഗോണ്‍സാലസിന്റെ ബുള്ളറ്റ് ഹെഡ്ഡറിലൂടെ സമനില പിടിക്കുകയായിരുന്നു.

ആദ്യ പകുതി സമനിലയില്‍ കലാശിച്ചു. രണ്ടാം പകുതിയില്‍ ഫ്രീകിക്ക് പരാഗ്വെ താരത്തിന്റെ കൈയില്‍ തട്ടിയെന്ന് ആരോപിച്ച് അര്‍ജന്റീന പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. ഇതിന് പിന്നാലെ മെസ്സി പന്ത് പരാഗ്വെ വലയിലെത്തിച്ചു.

റഫറി ഗോള്‍ തീരുമാനം വാര്‍-ന് വിട്ടു. ദീര്‍ഘ പരിശോധനയ്ക്ക് ശേഷം വാര്‍ ഗോള്‍ നിഷേധിക്കുകയായിരുന്നു. മെസ്സി ഗോള്‍ നേടിയ സമയത്ത് മറ്റൊരു അര്‍ജന്റീന താരം ഓഫ് ആയിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇത് അര്‍ജന്റീനന്‍ ക്യാംപില്‍ വഴി നീണ്ട പ്രതിഷേധത്തിനും ഇടയാക്കി.

English summary

Paraguay beat former champions Argentina in World Cup qualifier

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു ഐഫോണ്‍ 12 ചാര്‍ജ് ചെയ്യാന്‍ ഇത്...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോട്ടോര്‍സൈക്കിള്‍...

38 വർഷം പഴക്കമുള്ള ഫെരാറി ഇപ്പോൾ ഒറ്റ ചാർച്ചിൽ 240 കിലോ മീറ്റർ ഓടും

1982 മോഡല്‍ ഫെരാറി 308 ജി.ടി.എസ് എന്ന വിന്റേജ് സ്‌പോര്‍ട്‌സ് കാറിന്റെ പഴയ എന്‍ജിന്‍ മാറ്റി ഇലക്‌ട്രിക് മോട്ടോര്‍ നല്‍കി. ഇപ്പോള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 240 കിലോ മീറ്റര്‍ വാഹനം ഓടും....

2021 മെയ് വരെ ഥാര്‍ വിറ്റുപോയതായി മഹീന്ദ്ര

ഈ വര്‍ഷം ഒക്ടോബറില്‍ ആണ് രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ വിപണിയിലെത്തിയത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം എല്ലാ മോഡലുകളും 2021 മെയ് വരെ വിറ്റുപോയതായി കമ്ബനി അറിയിച്ചു. മികച്ച വരവേല്‍പ്പാണ് പുതുതലമുറ ഥാറിന്...

More News