Saturday, May 15, 2021

ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു

Must Read

തൃശൂർ: ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു. പാമ്പാടി സുന്ദരൻ എന്ന ആനയെ ഉപദ്രവിച്ച ഒന്നാം പ്രതി കണ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടിപ്പാൾ മഹാവിഷ്ണു ക്ഷേത്രത്തിൽ വച്ചായിരുന്നു സംഭവം.

ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നാ​യി ത​ല ഉ​യ​ർ​ത്തു​ന്ന​തി​നാ​യി ക​ണ്ണ​ൻ ആ​ന​യെ തോ​ട്ടി​കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു. വ​ന്യ​ജീ​വി സം​ര​ക്,ണ ​നി​യ​മ​പ്ര​കാ​ര​മാ​ണ് ചാ​ല​ക്കു​ടി സോ​ഷ്യ​ൽ ഫോ​റ​സ്്ര​ട്രി റേ​ഞ്ചി​ൽ കേ​സെ​ടു​ത്ത​ത്.

English summary

Pappan was arrested for harassing an elephant

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News