Monday, January 17, 2022

സിപിഐയിലേക്ക് വരുന്നവരെ ശരിപ്പെടുത്തിയേക്കാമെന്ന ധാരണ വിലപ്പോവില്ലെന്ന് പന്ന്യൻ രവീന്ദ്രൻ

Must Read

കണ്ണൂർ: സിപിഐയിലേക്ക് വരുന്നവരെ ശരിപ്പെടുത്തിയേക്കാമെന്ന ധാരണ വിലപ്പോവില്ലെന്ന് പന്ന്യൻ രവീന്ദ്രൻ. സിപിഐയിലേക്ക് ഇനിയും ആളുകൾ വരുമെന്നും മനുഷ്യ ജീവനെടുക്കുന്നത് ഏത് പാർട്ടിയാണെങ്കിലും അത് കൊലയാളി പാർട്ടിയാണെന്നും തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന പരിപാടിയിൽ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

ത​ളി​പ്പ​റ​മ്പി​ൽ സി​പി​എം മു​ൻ ഏ​രി​യ ക​മ്മി​റ്റി അം​ഗം കോ​മ​ത്ത് മു​ര​ളീ​ധ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സി​പി​ഐ​യി​ൽ ചേ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ന്ന്യ​ന്‍റെ പ്ര​തി​ക​ര​ണം എ​ത്തു​ന്ന​ത്. സി​പി​ഐ​യാ​ണ് ജ​ന​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന പാ​ർ​ട്ടി. ഈ ​പാ​ർ​ട്ടി​യി​ലേ​ക്ക് വ​രു​ന്ന ആ​ളു​ക​ളെ ശ​രി​പ്പെ​ടു​ത്തി​യേ​ക്കാം എ​ന്ന ധാ​ര​ണ വി​ല​പ്പോ​വി​ല്ല. അ​ടി​ക്ക് തി​രി​ച്ച​ടി സി​പി​ഐ​യി​ൽ ഇ​ല്ല.

കൊ​ല​പാ​ത​ക​ത്തെ നൂ​റ് ശ​ത​മാ​നം എ​തി​ർ​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​ഐ. ഒ​രു മ​നു​ഷ്യന്‍റെ ജീ​വ​നെ​ടു​ക്കാ​ൻ ആ​ർ​ക്കും അ​ധി​കാ​ര​മി​ല്ല. മ​നു​ഷ്യ ജീ​വ​നെ​ടു​ക്കു​ന്ന​ത് ഏ​ത് പാ​ർ​ട്ടി​യാ​ണെ​ങ്കി​ലും അ​ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി അ​ല്ലെ​ന്നും കൊ​ല​യാ​ളി പാ​ർ​ട്ടി​യാ​ണെ​ന്നും പ​ന്ന്യ​ൻ പ​റ​ഞ്ഞു.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News