Sunday, December 5, 2021

പാലക്കാട്ട് ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

Must Read

പാലക്കാട്ട് ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. മുണ്ടൂരിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി വാസിം ആണ് മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലനടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News