Tuesday, May 18, 2021

പാലക്കാട് കൊല്ലങ്കോട് ഒരാൾ വെട്ടേറ്റു മരിച്ചു

Must Read

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് ഒരാൾ വെട്ടേറ്റു മരിച്ചു. നെൻമേനി സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെയാണ് സംഭവം എന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News