Sunday, December 5, 2021

ഷിക്കാഗോയിലെ കൈരളി ലയണ്‍സിന്റെ മികച്ച ജനകീയ പ്രവര്‍ത്തകനുള്ള പുരസ്‌കാരം പാലാ എം.എല്‍.എ. മാണി സി. കാപ്പന്‌

Must Read

ഷിക്കാഗോയിലെ കൈരളി ലയണ്‍സിന്റെ മികച്ച ജനകീയ പ്രവര്‍ത്തകനുള്ള പുരസ്‌കാരം പാലാ എം.എല്‍.എ. മാണി സി. കാപ്പന്‌. ഒരു ലക്ഷം രൂപയും ശില്‌പവും അടങ്ങുന്നതാണു പുരസ്‌കാരം.
ജനപ്രതിനിധി, സാമൂഹിക പ്രവര്‍ത്തകന്‍, രാഷ്‌ട്രീയ നേതാവ്‌, ബിസിനസ്‌മാന്‍, സിനിമാ നടന്‍, നിര്‍മ്മാതാവ്‌, മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍താരം തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങളാണു പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്‌. 16നു ഷിക്കാഗോ പ്രോസ്‌പെക്‌റ്റ്‌ മാര്‍വിന്‍ എസ്‌. വീസ്‌ കമ്മ്യൂണിറ്റി സെന്ററില്‍ ചേരുന്ന സമ്മേളനത്തില്‍ മാണി സി. കാപ്പന്‌ പുരസ്‌കാരം സമ്മാനിക്കും.

Leave a Reply

Latest News

ഹെലികോപ്റ്റർ അപകടം; സഹായവുമായെത്തിയ ബിജിയെ നേരിൽ കണ്ട് നന്ദിയറിയിച്ച് എം എ യൂസഫലി

കൊച്ചി: സാങ്കേതിക തകരാർ മൂലം ഹെലികോപ്റ്റർ അപകടത്തിൽപെട്ട തന്നെ സഹായിച്ച കുമ്പളം സ്വദേശി എവി ബിജിക്ക് നന്ദിയറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. വനിതാ...

More News