ഐസിസി ട്വന്‍റി-20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം നന്പറിൽ ഏറ്റവും കൂടുതൽ ദിനം എന്ന റിക്കാർഡിൽ ഇന്ത്യയുടെ വിരാട് കോഹ്‌ലിയെ മറികടന്ന് പാക്കിസ്ഥാന്‍റെ ബാബർ അസം

0

ദുബായ്: ഐസിസി ട്വന്‍റി-20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം നന്പറിൽ ഏറ്റവും കൂടുതൽ ദിനം എന്ന റിക്കാർഡിൽ ഇന്ത്യയുടെ വിരാട് കോഹ്‌ലിയെ മറികടന്ന് പാക്കിസ്ഥാന്‍റെ ബാബർ അസം. കോഹ് ലി ഐസിസി ബാറ്റർമാരുടെ റാങ്കിംഗിൽ 1,013 ദിനങ്ങൾ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്നു. ഈ റിക്കാർഡാണ് ബാബർ അസം മറികടന്നത്.

അ​​​​​യ​​​​​ർ​​​​​ല​​​​​ൻ​​​​​ഡി​​​​​ന് എ​​​​​തി​​​​​രേ പ്ലെ​​​​​യ​​​​​ർ ഓ​​​​​ഫ് ദ ​​​​​സീ​​​​​രീ​​​​​സ് ആ​​​​​യ ദീ​​​​​പ​​​​​ക് ഹൂ​​​​​ഡ പു​​​​​തി​​​​​യ റാ​​​​​ങ്കിം​​​​​ഗി​​​​​ൽ 414-ാം സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് 104ലേ​​​​​ക്ക് എ​​​​​ത്തി. സ​​​​​ഞ്ജു വി. ​​​​​സാം​​​​​സ​​​​​ണും റാ​​​​​ങ്കിം​​​​​ഗി​​​​​ൽ മു​​​​​ന്നേ​​​​​റ്റം ന​​​​​ട​​​​​ത്തി. 144-ാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് സ​​​​​ഞ്ജു ഇ​​​​​പ്പോ​​​​​ൾ. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഇ​​​​​ഷാ​​​​​ൻ കി​​​​​ഷ​​​​​ൻ ര​​​​​ണ്ട് സ്ഥാ​​​​​നം പി​​​​​ന്നോ​​​​​ട്ടി​​​​​റ​​​​​ങ്ങി ഏ​​​​​ഴി​​​​​ലെ​​​​​ത്തി

LEAVE A REPLY

Please enter your comment!
Please enter your name here