Tuesday, June 22, 2021

സിംഗപ്പൂരിൽ നിന്നും ഓക്സിജൻ ടാങ്കുകൾ എത്തുന്നു

Must Read


എറണാകുളം: ജില്ലയിലെ കോവിഡ് ചികിത്സാ രംഗത്ത് മുതൽക്കൂട്ടാകാൻ സിങ്കപ്പൂരിൽ നിന്നും ഓക്സിജൻ ടാങ്കുകൾ . 20 ടൺ ഓക്സിജൻ സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകൾ തിങ്കളാഴ്ച വൈകീട്ട് 6.30 ന് പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും.
രണ്ട് ടാങ്കുകൾ എറണാകുളം ജില്ലയിൽ ഉപയോഗിക്കും. ജില്ലയിൽ ഓക്സിജൻ സംഭരണത്തിൽ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ടാങ്കുകൾ ഉപകരിക്കും. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം അദാനി ഗ്രൂപ്പാണ് ടാങ്കുകൾ എത്തിക്കുന്നത്.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News