Tuesday, November 24, 2020

വിദേശ ലീഗുകളില്‍ കളിക്കാന്‍ എസ് ശ്രീശാന്ത്

Must Read

ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ

പനാജി: ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കളിയുടെ ആദ്യപകുതിയിലായിരുന്നു...

ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു; ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു. ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും...

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകളിലെ എസി മുറികളില്‍...

വിലക്ക് മാറിയെങ്കിലും ഇന്ത്യയില്‍ കോവിഡിനെ തുടര്‍ന്ന് ഡൊമസ്റ്റിക് സീസണ്‍ ആരംഭിക്കാത്ത സാഹചര്യത്തില്‍ വിദേശ ലീഗുകളില്‍ കളിക്കാന്‍ എസ് ശ്രീശാന്ത്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റുകള്‍ കളിക്കാനാണ് ശ്രീശാന്തിന്റെ നീക്കം.
ഇക്കാര്യത്തില്‍ താത്പര്യം അറിയിച്ച്‌ സംഘാടകര്‍ക്ക് ഇ മെയില്‍ അയച്ചിട്ടുണ്ട്. വിദേശത്ത് കളിക്കാന്‍ ബിസിസിഐയുടെ എന്‍ഒസി കിട്ടുമെന്നാണ് പ്രതീക്ഷ. അടുത്ത ഐപിഎല്‍ സീസണ്‍ കളിക്കാനാവുമെന്നും, 2023 ലോകകപ്പ് ഇന്ത്യക്ക് വേണ്ടി കളിക്കാനാവുമെന്നാണ് കണക്കാക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.
ഒത്തുകളിയുടെ പേരില്‍ ശ്രീശാന്തിന് മേല്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് സെപ്തംബര്‍ 13നാണ് അവസാനിച്ചത്.കേരളത്തിന് വേണ്ടി രഞ്ജി ട്രോഫി കളിച്ച്‌ ക്രിക്കറ്റിലേക്ക് മടങ്ങാനാണ് ശ്രീശാന്ത് ലക്ഷ്യം വെച്ചിരുന്നതെങ്കിലും, കോവിഡ് ആ പ്ലാനും തെറ്റിച്ചു.

ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് വരുന്നത്. എങ്കിലും തന്റെ വേഗതയ്‌ക്കോ, കൃത്യതയ്‌ക്കോ ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. വിലക്ക് നീങ്ങിയതോടെ മത്സരങ്ങള്‍ക്ക് തയ്യാറാണെന്ന് കാണിച്ച്‌ കെസിഎക്കും ബിസിസിഐക്കും ശ്രീശാന്ത് സന്ദേശം അയച്ചിട്ടുണ്ട്.
ചെന്നൈ ലീഗില്‍ കളിക്കാന്‍ പദ്ധതിയുണ്ടെന്നും, മദ്രാസ് ക്രിക്കറ്റ് ക്ലബ് അടക്കമുള്ള ഏതാനും ക്ലബുകളില്‍ നിന്ന് ഓഫറുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. ഒത്തുകളി വിവാദത്തിന്റെ പേരില്‍ ആജിവനാന്ത വിലക്കാണ് ശ്രീശാന്തിന് മേല്‍ കോടതി ഏര്‍പ്പെടുത്തിയത്. എന്നാല്‍ കോടതി ഇടപെടലോടെ ഇത് ഏഴ് വര്‍ഷമായി ചുരുക്കി.

Overseas in case the domestic season does not start after Kovid in India despite the ban

Leave a Reply

Latest News

ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ

പനാജി: ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കളിയുടെ ആദ്യപകുതിയിലായിരുന്നു...

ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു; ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു. ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി. കോവിഡ്...

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകളിലെ എസി മുറികളില്‍ ശാരീരിക അകലം പാലിക്കാതെ ആളുകള്‍ തിങ്ങിനിറഞ്ഞ്...

വിമത സ്ഥാനാര്‍ഥിയായ വനിതാ നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

കൊച്ചി: നഗരസഭ 73-ാം ഡിവിഷനില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ഡെലീന പിന്‍ഹീറോയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും ഡിസിസി പ്രസിഡന്റ്...

More News