Sunday, September 20, 2020

ഓണം ഓൺലൈൻ ആയി ആഘോഷിക്കാൻ, വളയൻചിറങ്ങര ഫേസ്ബുക്ക് ഗ്രൂപ്പ്

Must Read

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക്...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ്...

ലോക്ക് ഡൌൺ കാലത്തെ വിരസത മാറ്റാൻ , ഓണം ഓൺലൈൻ ആയി ആഘോഷിക്കാൻ, വളയൻചിറങ്ങര ഫേസ്ബുക്ക് ഗ്രൂപ്പ് അവസരം ഒരുക്കുന്നു. 15 വയസിനു താഴെയുള്ള കുട്ടികൾക്ക് അവരുടെ സർഗാത്മക കഴിവുകൾ നമ്മുടെ ഗ്രൂപ്പ് വഴി നാടിനോട് പറയാം. താഴെ പറയുന്ന ഇനങ്ങളിൽ നിങ്ങളുടെ കുട്ടികളുടെ അഭിരുചി അനുസരിച്ചു അവരുടെ അവതരണം 8 മിനിറ്റ് കഴിയാത്ത വീഡിയോയിൽ റെക്കോര്ഡ് ചെയ്യുക. ആ വീഡിയോ അവരുടെ രക്ഷിതാക്കളുടെ ഫേസ്ബുക് അക്കൗണ്ട് വഴി ഈ ഗ്രൂപ്പിൽ അപ്‍ലോഡ് ചെയ്യാം.
അത്തം (ആഗസ്ത് 22) മുതൽ പൂരാടം (ആഗസ്ത് 29) വരെ കലാസൃഷ്ടികൾ അപ്‌ലോഡ് ചെയ്യാം.
5 വയസ്സ് മുതൽ 10 വയസ്സ് വരെയും 11 വയസ്സ് മുതൽ 15 വയസ്സ് വരെയും രണ്ടു വിഭാഗങ്ങളിൽ ആയിരിക്കും മത്സരം. കലാസൃഷ്ടികൾ ഒരു ജഡ്ജിങ് പാനൽ നിരീക്ഷിച്ചു, വിജയികളെ തിരുവോണ ദിവസം വൈകുന്നേരം ഫേസ്ബുക് ഗ്രൂപ്പിൽ പ്രഖ്യാപിക്കും.

  1. സിനിമാഗാനം
  2. ഓണപ്പാട്ട്
  3. കവിതാലാപനം
  4. സിനിമാറ്റിക് ഡാൻസ്
  5. ചെറുനാടകം/സ്കിറ്റ്/ഷോർട്ട് ഫിലിം ( 3 അഭിനേതാക്കൾ)
  6. ചിത്രരചന (Theme : വളയൻചിറങ്ങര)
  7. കഥാ രചന(വിഷയം-എന്റെ നാട് )

8.ഫോട്ടോഗ്രാഫി : (വളയൻചിറങ്ങര)

9 . പൂക്കളം

അപ്‍ലോഡ് ചെയ്യുന്ന വീഡിയോയുടെ കൂടെ താഴെ പറയുന്ന വിവരങ്ങൾ കൂടി ചേർക്കുക.നിങ്ങളുടെ മത്സരപോസ്റ്റുകൾ ഗ്രൂപ്പ് അഡ്മിന്മാരെ ടാഗ് ചെയ്ത് നേരെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക.

● കുട്ടിയുടെ പേര് :
● രക്ഷിതാവിന്റെ പേര് :
● വീട്ടു പേര് :
● ഐറ്റം :
● പ്രായം:

നിബന്ധനകൾ…

1.ഒരു കുട്ടിക്ക് പരമാവധി 2 ഐറ്റം മാത്രമേ പങ്കെടുക്കാൻ പറ്റു.

2.രചനാ മത്സരങ്ങൾ മറ്റ് ആരുടെയെങ്കിലും സഹായത്തോടെ ആണെന്ന് അറിഞ്ഞാൽ അയോഗ്യരാക്കും.

3.മത്സരത്തിൽ പങ്കെടുക്കാൻ നമ്മുടെ ഫേസ്ബുക് ഗ്രൂപ്പിൽ അംഗമായിരിക്കണം.

4.സിനിമാ ഗാനം ,കവിതാലാപനം എന്നിവക്ക് ട്രാക്ക് ഉപയോഗിക്കാവുന്നതാണ്. (Karaoke / Smule അനുവദനീയം ആണ്, Participants ഗ്രൂപ്പ് മെമ്പേഴ്‌സ് ആയിരിക്കണം}

5.സിനിമാറ്റിക് ഡാൻസ് സിംഗിൾ മാത്രം

  1. ഫോട്ടോഗ്രാഫി മൊബൈൽ അല്ലെങ്കിൽ മറ്റു ക്യാമറ ഉപയോഗിച്ചു എടുക്കാം.മുൻപ് എടുത്തതായിരിക്കരുത്.നാട്ടിൽ ഉള്ള ഏത് പ്രദേശം ആണെന്ന് ഫോട്ടോക്ക് മുകളിൽ അല്ലെങ്കിൽ താഴെ കാണിച്ചിരിക്കണം

7 . പൂക്കളം ഫോട്ടോ സ്വന്തം വീട്ടിൽ തന്നെ ഇട്ടത്തായിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് അഡ്മിനുമായി ബന്ധപ്പെടാം. 9995803287

English summary

Our Facebook group is preparing an opportunity to change the boredom of the lock down time and celebrate Onam online. Children under the age of 15 can tell Nadi about their creative abilities through our group. Record their presentation in a video that is less than 8 minutes long, according to your children’s tastes in the following items:

Leave a Reply

Latest News

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്ക് വൈദ്യുതി-...

മന്ത്രി ഇ. പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​രു​വ​രോ​ടും ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ തു​ട​രാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ര്‍ 11നാ​ണ് മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും...

ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ? സൈബർ അക്രമത്തിന് ഇരയായി ഇന്ദ്രജിത്തിന്റെ മകളും

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന . ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സാബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് താരം. അടുത്തിടെ താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഓഫ് ഷോള്‍ഡര്‍ ക്രോപ്...

More News