പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം

ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ഫോ​ൺ ചോ​ർ​ത്ത​ൽ വി​വാ​ദ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷ ബ​ഹ​ളം. സ​ഭ പ്ര​ക്ഷു​ബ്ധ​മാ​യ​തോ​ടെ ഇ​രു​സ​ഭ​ക​ളും പ​ന്ത്ര​ണ്ട് മ​ണി വ​രെ പി​രി​ഞ്ഞു. പ്ര​തി​പ​ക്ഷം വി​ഷ​യ​ത്തി​ൽ ക​ടു​ത്ത നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പെ​ഗാ​സ​സ് സോ​ഫ്റ്റ്‍​വെ​യ​ര്‍ ഇ​ന്ത്യ വാ​ങ്ങി​യോ എ​ന്ന​തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. ലോ​ക്സ​ഭ​യി​ല്‍ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. പ്ല​ക്കാ​ര്‍​ഡ് ഉ​യ​ര്‍​ത്തി​യും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷം ക​ന​ത്ത പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി.

അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷം ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും കോ​ൺ​ഗ്ര​സി​ന് പ​രാ​ജ​യ​ങ്ങ​ളു​ടെ നി​രാ​ശ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ സ​ഭ നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Leave a Reply