Sunday, November 28, 2021

നഗരസഭയിലെ നികുതി വെട്ടിപ്പ് വിഷയം നിയമസഭയിൽ ഉയർത്തി പ്രതിപക്ഷം

Must Read

തിരുവനന്തപുരം: നഗരസഭയിലെ നികുതി വെട്ടിപ്പ് വിഷയം നിയമസഭയിൽ ഉയർത്തി പ്രതിപക്ഷം. കോവളം എംഎൽഎ എം.വിൻസന്‍റാണ് വിഷയം അടിയന്തരപ്രമേയമായി സഭയിൽ അവതരിപ്പിച്ചത്. മേയർ ആര്യ രാജേന്ദ്രനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച വിൻസന്‍റ് അവർക്ക് അഹങ്കാരമാണെന്നും പ്രായം മാത്രമല്ല, ജനാധിപത്യ ബോധവും കുറവാണെന്നും തുറന്നടിച്ചു.

അ​ഴി​മ​തി​ക്കു പി​ന്നി​ൽ സി​പി​എം സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​ടെ പേ​രി​ൽ പോ​ലും കോ​ർ​പ്പ​റേ​ഷ​നി​ൽ അ​ഴി​മ​തി ന​ട​ന്നെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

അ​തി​നി​ടെ, പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​യു​ന്ന​ത് ക​ള്ള​മാ​ണെ​ന്നു ആ​രോ​പി​ച്ച ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ ക​ള്ള​മാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ സ​തീ​ശ​ൻ വെ​ല്ലു​വി​ളി​ച്ചു

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News