Monday, September 27, 2021

സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

Must Read

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോവിഡ് കണക്കുകള്‍ കുത്തനെ ഉയര്‍ന്നിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മൗനം തുടരുകയാണ്. വളരെ ഗുരുതരമായ സ്ഥിതിവിഷയമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കോ​വി​ഡ് നി​യ​ന്ത്ര​ണം പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ അ​ത് പ​രി​ശോ​ധി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ആ​രോ​ഗ്യ​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു റോ​ളു​മി​ല്ല. കു​റേ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​തെ​ല്ലാം ചെ​യ്യു​ന്ന​ത്.

ര​ണ്ട് മു​റി വീ​ടു​ക​ളും അ​തി​ല്‍ ത​ന്നെ അ​ഞ്ചും ആ​റും പേ​ര്‍ താ​മ​സി​ക്കു​ന്ന സ്ഥി​തി​യാ​ണ് കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ല്‍. കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്ന് രോ​ഗം പ​ട​രു​ന്നു​വെ​ന്ന് പു​തി​യ കാ​ര്യ​മാ​യാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി പ്ര​സ്താ​വി​ച്ച​ത്. പ്ര​തി​പ​ക്ഷം ഇ​ക്കാ​ര്യം മു​ന്‍​കൂ​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ്.

സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് ക​ണ​ക്ക് മ​റ​ച്ചു​വ​യ്ക്കു​ന്ന​ത് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല്‍ ഗൗ​ര​വ​മാ​യി ഉ​ന്ന​യി​ച്ച​താ​ണ്. 25,000ത്തോ​ളം മ​ര​ണ​ക്ക​ണ​ക്ക് സ​ര്‍​ക്കാ​ര്‍ ഒ​ളി​പ്പി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News