Tuesday, July 27, 2021

ഷാഫിയുടെ പരോൾ അടിയന്തിരമായി റദ്ദാക്കി ജയിലിൽ അടയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

Must Read

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്ത ടി.​പി കേ​സ് പ്ര​തി ഷാ​ഫി​യു​ടെ പ​രോ​ൾ അ​ടി​യ​ന്തി​ര​മാ​യി റ​ദ്ദാ​ക്കി ഷാ​ഫി​യെ ജ​യി​ലി​ൽ അ​ട​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ‌

‌ടി.​പി.​കേ​സി​ലെ പ്ര​തി​ക​ൾ പാ​ർ​ട്ടി നേ​താ​ക്ക​ളെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യു​ക​യാ​ണ്. ജ​യി​ലി​ന​ക​ത്തും പു​റ​ത്തും പ്ര​തി​ക​ൾ ക്വ​ട്ടേ​ഷ​ൻ ന​ട​പ്പാ​ക്കു​ക​യാ​ണ്. സ​ർ​ക്കാ​രും ആ​ഭ്യ​ന്ത​ര​വ​കു​പ്പും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ങ്ങ​ൾ​ക്കെ​ല്ലാം നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി പ​റ​യേ​ണ്ടി​വ​രു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വ്യ​ക്ത​മാ​ക്കി.

സ്വ​ർ​ണ ക​ട​ത്ത് സം​ഘ​ത്തി​ൽ നി​ന്നും സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത് കൊ​ണ്ടു​പോ​കാ​ൻ ടി​പി കേ​സി​ലെ പ്ര​തി​ക​ളാ​യ ഷാ​ഫി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പ​ണം ഉ​യ​രു​ക​യും ഷാ​ഫി​യെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. കൂ​ടാ​തെ ഇ​യാ​ളെ വീ​ട്ടി​ൽ ക​സ്റ്റം​സ് റെ​യ്ഡും ന​ട​ത്തി​യി​രു​ന്നു. റെ​യ്ഡി​ൽ നി​ര​വ​ധി രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News