മുഖ്യമന്ത്രിയുടെ അറിവോടുകൂടി അദ്ദേഹത്തിന്‍റെ ഓഫീസിന്‍റെ നിർദേശപ്രകാരമാണ് എസ്എഫ്ഐ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അറിവോടുകൂടി അദ്ദേഹത്തിന്‍റെ ഓഫീസിന്‍റെ നിർദേശപ്രകാരമാണ് എസ്എഫ്ഐ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബിജെപി. ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി ഇത് ചെയ്യിപ്പിച്ചത്.

ഒ​രു എം​പി​യു​ടെ ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ര്‍​ക്കു​ന്ന​ത് നോ​ക്കി​നി​ന്ന പോ​ലീ​സ് അ​തി​ന് എ​ല്ലാ​വി​ധ ഒ​ത്താ​ശ​യും ചെ​യ്തു കൊ​ടു​ത്തു. ബ​ഫ​ര്‍​സോ​ണും രാ​ഹു​ല്‍ ഗാ​ന്ധി​യും ത​മ്മി​ല്‍ എ​ന്താ​ണ് ബ​ന്ധം? അ​തി​ന്‍റെ പേ​രി​ല്‍ മാ​ര്‍​ച്ച് ന​ട​ത്തേ​ണ്ട​ത് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ്. പൂ​ട്ടി​യി​ടേ​ണ്ട ക്രി​മി​ന​ലു​ക​ളെ തു​റ​ന്നു​വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here