Thursday, July 29, 2021

ഭരണകൂട ഭീകരത കൊലപ്പെടുത്തിയ വ്യക്തിയാണ് ഫാദർ സ്റ്റാൻ സ്വാമിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

Must Read

ഭരണകൂട ഭീകരത കൊലപ്പെടുത്തിയ വ്യക്തിയാണ് ഫാദർ സ്റ്റാൻ സ്വാമിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.
ഭരണകൂടം ഭീകരത കാണിക്കുമ്പോൾ അവസാന അത്താണി ആവേണ്ടത് നീതിപീഠമാണ്. എന്നാൽ
സ്റ്റാൻ സ്വാമിയുടെ കാര്യത്തിൽ അതും ഉണ്ടായില്ലെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
കൊച്ചിയിലെത്തിച്ച ഫാദർ സ്റ്റാന്‍ സ്വാമിയുടെ ചിതാഭസ്മത്തിൽ സ്മരാണജ്ഞലി അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ.

Leave a Reply

Latest News

കൊച്ചിയിൽ സ്‌ത്രീധനത്തിന്റെ പേരിൽ യുവതിക്കും അച്ഛനും മർദ്ദനമേറ്റ കേസിൽ എറണാകുളം നോർത്ത്‌ പൊലീസ്‌ ഇൻസ്‌പെക്‌ടർ സംസ്ഥാന വനിത കമീഷനിൽ നേരിട്ടെത്തി വിശദീകരണം നൽകി

കൊച്ചിയിൽ സ്‌ത്രീധനത്തിന്റെ പേരിൽ യുവതിക്കും അച്ഛനും മർദ്ദനമേറ്റ കേസിൽ എറണാകുളം നോർത്ത്‌ പൊലീസ്‌ ഇൻസ്‌പെക്‌ടർ സംസ്ഥാന വനിത കമീഷനിൽ നേരിട്ടെത്തി വിശദീകരണം നൽകി. ഇത്‌ പരിശോധിച്ച്‌...

More News