Wednesday, July 28, 2021

ഇന്ധനവില വര്‍ധന തടയാന്‍ കേന്ദ്രം സബ്‌സിഡി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Must Read

കൊച്ചി: ഇന്ധനവില വര്‍ധന തടയാന്‍ കേന്ദ്രം സബ്‌സിഡി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അധികനികുതിയുടെ 25 ശതമാനമെങ്കിലും ഇതിനായി മാറ്റിവയ്ക്കണമെന്നും പാചകവാതക, ഇന്ധനവില വര്‍ധനയ്‌ക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച കുടുംബസത്യാഗ്രഹത്തില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ആ​റ് മാ​സ​ത്തി​നി​ടെ 62 ത​വ​ണ ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു. യു​പി​എ ഭ​രി​ക്കു​മ്പോ​ൾ സ​മ​രം ചെ​യ്ത നേ​താ​ക്ക​ൾ രാ​ജ്യം ഭ​രി​ക്കു​മ്പോ​ൾ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​റ​ഞ്ഞി​ട്ടും ഇ​വി​ടെ വി​ല വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്ത് എ​ന്താ​ണ് ന​ട​ക്കു​ന്ന​തെ​ന്നു​പോ​ലും കേ​ന്ദ്രം ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

Leave a Reply

Latest News

പാലിയേറ്റീവ്‌ കെയറിലെ ആംബുലൻസിൽ ഒരുദിവസം ഡ്രൈവർ ഇല്ലാതെ വന്നപ്പോൾ മറിയാമ്മ ചുമതലയേറ്റെടുക്കുകയായിരുന്നു;കോവിഡ് മഹാമാരി വന്നപ്പോഴും ഇവർ പകച്ചില്ല.പി.പി.ഇ. കിറ്റ് ധരിച്ച് അർധരാത്രിയടക്കം രോഗികളെയുമായി ആശുപത്രികളിലേക്കും വീടുകളിലേക്കും നിരന്തര ഓട്ടം

തിരുവമ്പാടി: പാലിയേറ്റീവ്‌ കെയറിലെ ആംബുലൻസിൽ ഒരുദിവസം ഡ്രൈവർ ഇല്ലാതെ വന്നപ്പോൾ മറിയാമ്മ ചുമതലയേറ്റെടുക്കുകയായിരുന്നു.തിരുവമ്പാടി ലിസ ഹോസ്പിറ്റലിലെ ആംബുലൻസ് ഡ്രൈവറാണ് ഈ അമ്പത്തിരണ്ടുകാരി. ഒമ്പതുവർഷമായി മറിയാമ്മ ആംബുലൻസ്...

More News