Sunday, September 26, 2021

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പോസ്റ്റര്‍

Must Read

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി ഓഫീസിനു മുന്നിലാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്.

വി.​ഡി. സ​തീ​ശ​ന്‍റെ ഗ്രൂ​പ്പ് ക​ളി അ​വ​സാ​നി​പ്പി​ക്കു​ക, സ​തീ​ശന്‍റെ കോ​ണ്‍​ഗ്ര​സ് വ​ഞ്ച​ന തി​രി​ച്ച​റി​യു​ക, മു​തി​ര്‍​ന്ന നേ​താ​ക്ക​ളെ അ​വ​ഗ​ണി​ക്കു​ന്ന സ​തീ​ശ​ന്‍റെ പൊ​യ്മു​ഖം തി​രി​ച്ച​റി​യു​ക തുടങ്ങിയ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

അ​തേ​സ​മ​യം, ഡി​സി​സി അ​ധ്യ​ക്ഷ പ​ട്ടി​ക​യ്ക്ക് ഇ​ന്് അ​ന്തി​മ രൂ​പ​മാ​കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, താ​രി​ഖ് അ​ന്‍​വ​ര്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച ന​ട​ത്തും.

Leave a Reply

Latest News

കർണാടകയിൽ നിന്ന് പശുക്കളെ മോഷ്ടിച്ച് കേരളത്തിൽ വിൽപ്പന നടത്തിയിരുന്ന സംഘം പിടിയിൽ

കർണാടകയിൽ നിന്ന് പശുക്കളെ മോഷ്ടിച്ച് കേരളത്തിൽ വിൽപ്പന നടത്തിയിരുന്ന സംഘം പിടിയിൽ. രണ്ട് മലയാളികൾ ഉൾപ്പെടെ ആറംഗ സംഘമാണ് പിടിയിലായത്. പുരയിടത്തിലും വഴിയരികിലുമുള്ള പശുക്കളെ വാനിൽ...

More News